ഓണർഷിപ്‌ കിട്ടാതെ റേഷൻ കാർഡിന് അപേക്ഷിക്കാൻ പറ്റുമോ ?






റേഷന്‍ കാര്‍ഡെടുക്കുന്നതിനുള്ള Address proof ആയി ശരിയായ വീട്ടു നമ്പരും വാർ‍‍ഡ് നമ്പരും അടങ്ങിയിട്ടുള്ള Residential certificate, Ownership certificate, Building Tax Reciept, Aadhaar card, Voter's ID Card, Water authority Bill, KSEB Bill, BSNL Land Phine Bill, LPG Voucher, Photo pasted passbook of Nationlised Banks, വാടകയ്ക്ക് താമസിക്കുന്നവർക്ക് Rental Agreement മുതലായവയിലേതെങ്കിലും ഒരെണ്ണം ഉപയോഗിക്കാവുന്നതാണ്.

Source: This answer is provided by Civil Supplies Department, Kerala


Ramesh Ramesh
Answered on July 03,2020

പുതിയ റേഷന്‍ കാര്‍ഡെടുക്കുന്നതിനുള്ള Address proof ആയി Ownership certificate തന്നെ വേണമെന്നില്ല, മറിച്ച് Residential certificate, കെട്ടിട നികുതി അടച്ച രസീത് തുടങ്ങിയവയൊക്കെ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ റേഷന്‍ കാര്‍ഡെടുക്കുന്നതിന് വീട്ട് നമ്പര്‍ ആവശ്യമാണ്. പുറമ്പോക്ക് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുന്ന കുടുംബങ്ങള്‍ക്കേ റേഷന്‍ കാര്‍ഡെടുക്കുന്നതിന് വീട്ടു നമ്പരിന്‍റെ കാര്യത്തില്‍ ഇളവ് നല്‍കിയിട്ടുള്ളൂ.
അതിനാല്‍ വീട്ടു നമ്പര്‍ ലഭ്യമാക്കിയതിന് ശേഷം അപേക്ഷിക്കുക.


tesz.in
Hey , can you help?
Answer this question