ഓൺലൈനായി റേഷൻ കാർഡിലെ അഡ്രസ്സ് മാറ്റുവാൻ എന്ത് ചെയ്യണം? റേഷൻ ഷോപ്പ് പുതിയ അഡ്രസ്സിൻ്റെ അടുത്തുള്ള റേഷൻ ഷോപ്പിലേക്ക് മാറ്റുവാൻ എന്ത് ചെയ്യണം ? രണ്ട് ഷോപ്പുകളും ഒരേ താലൂക്കിലാണ്. ആധാറിൽ ഉള്ള അഡ്രസ്സിലേക്ക് ആണ് മാറ്റേണ്ടത്.






Two different Applications to be submitted online either through akshaya center or through citizen login in this regard.

1. For changing the existing address to a new one - Address Change Application

2. For changing the Ration shop - Change ARD Application

Source: This answer is provided by Civil Supplies Helpdesk, Kerala


tesz.in
Hey , can you help?
Answer this question