കൂട്ടുകുടുംബം ആയി താമസിക്കുന്ന ആൾ പുതിയ വീടുണ്ടക്കൻ ഉദ്ദേശിക്കുന്നു. കുടുംബത്തിലെ കാർഡ് എപിഎൽ ആണ് എന്നാല്‍ ഇദ്ദേഹം സാമ്പത്തികമായി പരധീനതയിലാണ്. ഇത്തരം അവസരങ്ങളിൽ bpl ആനുകൂല്യം ലഭിക്കാൻ എന്താണ് വഴി ?
Answered on May 21,2021
പുതിയ കാർഡെടുക്കുമ്പോൾ സാമ്പത്തിക ഭേദമന്യെ വെള്ള നിറത്തിലുള്ള (NPNS) കാർഡാണ് ലഭിക്കുക.
അത് ലഭിച്ചശേഷം കാർഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് നേരിട്ട് അപേക്ഷ നൽകുകയാണ് വേണ്ടത്.
സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, 1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, ആദായ നികുതി അടയ്ക്കുന്നവർ, ഏക ഉപജീവനമാർഗ്ഗമല്ലാത്ത നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം എങ്കിലും ഉള്ളവർക്ക് മുൻഗണനാ കാർഡിന് (പിങ്ക്) അപേക്ഷിക്കാൻ അർഹതയില്ല. ഇതിലൊന്നിൽ പോലും പെടാത്ത ആർക്കും മുൻഗണനാ കാർഡിന് വേണ്ടി അപേക്ഷിക്കാം. അപേക്ഷിക്കുന്നവരിൽ മാരകമായ അസുഖങ്ങളുള്ളവർ (ക്യാൻസർ, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികളുള്ളവർ, നിരാലംബരായ വിധവകൾ, സർക്കാരിന് കീഴിലുള്ള ആശ്രയ പദ്ധതിയിലുൾപ്പെട്ടവർ, പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവശർ, കിടപ്പുരോഗികൾ എന്നിവരുടെ അപേക്ഷകൾക്കാണ് ആദ്യ പരിഗണന ലഭിക്കുക. ബാക്കിയുള്ളവരുടെ റേഷൻ കാർഡ് ഡാറ്റയിലെ വിവരങ്ങൾക്കനുസരിച്ച് ഓരോ ഫീൽഡിനും നിശ്ചിത മാർക്ക് നൽകുകയും ഹിയറിംഗ് നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ (കുറഞ്ഞത് 30 മാർക്ക് ലഭിക്കുന്നവരെ ഉൾപ്പെടുത്തി) ഒരു പട്ടിക തയ്യാറാക്കുകയുമാണ് ആദ്യം ചെയ്യുന്നത്. ആ പട്ടികയിലുൾപ്പെടുന്നവരുടെ അപേക്ഷകൾ മാത്രമേ പിന്നീട് കാർഡ് മാറ്റുന്നതിന് പരിഗണിക്കുകയുള്ളൂ. എന്നാൽ ഈ പട്ടികയിലുൾപ്പെടുന്ന എല്ലാവർക്കും മുൻഗണനാ കാർഡ് ഉടനെ നല്‍കാനും കഴിയില്ല. കാരണം അതിനുംമാത്രം vacancy മുൻഗണനാ വിഭാഗത്തിനുണ്ടാകില്ല.
നിലവിലുള്ള നിയമങ്ങൾ പ്രകാരം ഓരോ സംസ്ഥാനത്തിലെയും ജനസംഖ്യയും സോഷ്യോ - ഇകണോമിക് ഡാറ്റയും അനുസരിച്ച് ഒരു സംസ്ഥാനത്തിലെ ആകെ മുൻഗണനാ വിഭാഗത്തിലെ കാർഡുകളിലുണ്ടാകേണ്ട ആകെ അംഗങ്ങളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും ലിമിറ്റ് ചെയ്തിട്ടുണ്ട്. ആ ലിമിറ്റ് ചെയ്യപ്പെട്ട എണ്ണത്തിനപ്പുറം അത് കൂട്ടി നൽകുന്നതിന് ഒരു സംസ്ഥാനത്തിലും കഴിയില്ല. അതിനാലാണ് അപേക്ഷിക്കുന്ന എല്ലാവർക്കും നൽകാൻ കഴിയാത്തത്. ഓരോ മാസവും സംസ്ഥാനത്ത് മുൻഗണനാ കാർഡുകളിലുണ്ടാകുന്ന ഒഴിവുകളുടെ എണ്ണം കണക്കാക്കുകയും അത് ഓരോ താലൂക്കുകൾക്കായി വിഭജിച്ച് നല്‍കുകയും ചെയ്യും. അതിന് ശേഷം, അതാത് താലൂക്ക് സപ്ലൈ ഓഫീസിലെ നിലവിലുള്ള അപേക്ഷാ പട്ടികയിലുൾപ്പെട്ട അപേക്ഷകരെ പരിഗണിച്ച് അത്രയും ഒഴിവുകളുടെ എണ്ണമനുസരിച്ച് കാർഡ് മാറ്റി നല്‍കുകയാണ് ചെയ്യുന്നത്. മിക്കവാറും എല്ലാ മാസങ്ങളിലും ഓരോ താലൂക്കിലും ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണത്തിന്റെ ഇരട്ടിയലധികം അപേക്ഷകർ പട്ടികയിൽ ഉണ്ടാകാറുണ്ട്. അപ്പോൾ അപേക്ഷാ പട്ടികയിലെ സീനിയോരിറ്റി അനുസരിച്ച് കാർഡ് മാറ്റി നല്‍കുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നതാണ്. അതിനാൽ അപേക്ഷിക്കുന്നവർക്ക് മുൻഗണനാ കാർഡ് (പിങ്ക്) എപ്പോൾ ലഭിക്കുമെന്ന് മുൻകൂട്ടി പറയാനാകില്ല.
Source: This answer is provided by Civil Supplies Department, Kerala
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala . Answered on May 22,2020ഒരു പുതിയ റേഷൻ കാർഡ് കിട്ടുന്നതിന് എന്താണ് ചെയ്യേണ്ടത് ?
കേരളത്തിൽ റേഷൻ കാർഡ് ലഭിക്കുന്നതിന് ഈ വീഡിയോ കാണുക.
2 58 1373 -
Niyas Maskan
Village Officer, Kerala . Answered on June 22,2020കഴിഞ്ഞ ദിവസം വീടിന്റെ ഒരു side ലെ ഓട് തകർന്നു വീണു, മഴയുടെ പരിണിത ഫലം ആയിരിക്കാം, അതുപോലെ ഇനിയും വീഴാനുള്ള നിലയിൽ വീടിന്റെ പല സ്ഥലങ്ങളിൽ നശിക്കപ്പെട്ടിരിക്കുന്നു. ഞങ്ങൾ സാമ്പത്തികമായി വളരെ പിന്നോക്കം ആണ്. അപ്പോൾ ഈ കാര്യങ്ങൾ വച്ചു എങ്ങനെ ആണ് അപേക്ഷിക്കേണ്ടത്?
കാല വർഷ കെടുതി മൂലം എന്തെങ്കിലും നാശ നഷ്ടം ഉണ്ടായാൽ , ബന്ധപ്പെട്ട പഞ്ചായത്തിലൊ മുൻസിപ്പാലിറ്റിലോ അപേക്ഷ നൽകുക. അവിടത്തെ എഞ്ചിനീയർ വന്ന് നാശ നഷ്ടത്തിന്റെ ...
1 0 401 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 30,2021Apl കാർഡ് ആണ് ഉള്ളത്. വാടക വീട് ആണ്. സ്വന്തമായി ഭൂമി ഇല്ല bpl ആക്കാൻ എന്തു ചെയ്യണം?
റേഷൻ കാർഡുകൾ ഇപ്പോൾ APL/BPL അടിസ്ഥാനത്തിലല്ല തരം തിരിച്ചിട്ടുള്ളത്. AAY (സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന എഎവൈ വിഭാഗം-മഞ്ഞ ), PHH (മുൻഗണനാ വിഭാഗം-പിങ്ക്), ...
1 0 657 -
Citizen Helpdesk
Curated Answers from Government Sources . Answered on June 17,2021ഒരു റേഷൻ കടയിൽ അതത് ദിവസം എന്തല്ലാം, ഏതെല്ലാം, bpl / apl കാർഡിന് നൽകേണ്ടവ എത്ര എന്ന വ്യക്തമായ സ്റ്റോക്ക് ഡീറ്റൈൽസ് ലഭിക്കുവാൻ എന്താണ് വഴി?
You can check it here. Aadhaar enabled Public Distribution System Source: This answer is provided by Civil Supplies Department, Kerala.
1 0 217 -
Venu Mohan
Citizen Volunteer, Kerala . Answered on June 24,2021ഞങ്ങളുടെ കുടുബ BPL റേഷൻ കാർഡ് ആണ് ഇപ്പോ എൻ്റെ പേർക്ക് പുതിയ BPLറേഷൻ കാർഡ് എടുക്കണം ഞാൻ വികലാംഗ നാ ണ് പുതിയ റേഷൻ കാർഡ് എടുക്കാൻ എന്തെല്ലംപ്രൂഫ് വേണം എവിടെയാണ് അപേഷിക്കണ്ടത് ഒന്നു പറഞ്ഞു തരുമോ
Please check this link. പുതിയ റേഷൻകാർഡ് എടുക്കുന്നതിന് എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?
1 0 148 -
-
Citizen Helpdesk
Curated Answers from Government Sources . Answered on July 21,2021ഞാൻ ഇപ്പോൾ താമസിക്കുന്നത് ബോംബയിൽ ആണ്. അടുത്ത മാസം മുതൽ കുടുംബം ഉൾപ്പടെ എല്ലാവരും കേരളത്തിലേക്ക് താമസം മാറ്റുകയാണ്. നിലവിൽ റേഷൻ കാർഡ് ഉള്ളത് ബോംബയിൽ ആണ്. ഇനി കേരളത്തിൽ സ്ഥിര താമസമാക്കുമ്പോൾ നിലവിൽ ഉള്ള ഈ ബോംബയിലെ കാർഡ് ഉപയോഗിക്കാമോ ? അതോ പുതിയത് എടുക്കണോ ? ഞാൻ ഈ ബോംബെ കാർഡ് cancell ചെയ്യണോ ? ഇവിടെ ഇനി പുതിയതിന് അപേക്ഷിക്കണമോ ?
ബോംബെയിലുള്ള കാര്‍ഡ് AAY or PHH വിഭാഗത്തിലുള്ളതാണെങ്കില് അരി, ഗോതമ്പ് എന്നിവ വാങ്ങുന്നതിന് മാത്രമായി (One Nation One Card scheme) അതേ കാര്‍ഡ് തന്നെ ...
1 0 33 -
Citizen Helpdesk
Curated Answers from Government Sources . Answered on July 23,2021എന്റെ ഉമ്മയുടെ പേരിൽ ആണ് റേഷൻ കാർഡ് നിലവിൽ എന്റെ പേരും ആ കാർഡിൽ ഉണ്ട് ഉമ്മയുടെ കാൻസർ രോഗം കാരണം ബിപിൽ കാർഡ് ആണ് നിലവിൽ ഉള്ളത് അതിൽ എന്റെ മക്കളുടെ പേര് കൂടി ചേർക്കാനുള്ള സമയം കൂടി ആയിരിക്കുന്നു. എന്റെ മക്കളുടെ പ്രസവം വിദേശത്ത് നിന്നാണ് നടന്നത്. (ബർത്ത് സർട്ടിഫിക്കറ്റല് വിദേശത്തു ആണ് ജനിച്ചത്) പേര് ചേർക്കുന്നത് മൂലം നിലവിലുള്ള ബിപിൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമോ?
നഷ്ടപ്പെടില്ല. കൂടാതെ, കുട്ടികളുടെ പേര് ചേര്‍ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണ്. Source: This answer is provided by Civil Supplies Helpdesk, Kerala
1 4 65 -
Citizen Helpdesk
Curated Answers from Government Sources . Answered on August 30,2021ഞങ്ങൾ വാടക്ക വീട്ടിൽ താമസിക്കുന്നു സ്വന്തമായി സ്ഥലവും വീടും ഇല്ല വാടക്ക ചീട്ടു വച്ച് റേഷൻ കാർഡ് എടുക്കുവാൻ ഉടമസ്ഥൻ എതിർപ്പ് ആണ്. റേഷൻ കാർഡ് ലഭിക്കാൻ എന്തു ചെയ്യണം?
വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡെടുക്കുന്നതിനുള്ള Address proof ആയി മുദ്രപത്രത്തില്‍ തയ്യാറാക്കിയ സാധുവായ വാടക കരാര്‍ ഉപയോഗിക്കാവുന്നതാണ്, അതോടൊപ്പം വീട്ടുടമസ്ഥന്റെ സമ്മതപത്രം ആവശ്യമില്ല. Source: This answer ...
1 0 144 -
-
Citizen Helpdesk
Curated Answers from Government Sources . Answered on August 30,2021എൻ്റെ bpl card ആയിരുന്നു എനിക്ക് four weeler ഉള്ളതു കൊണ്ട് apl card ആക്കി.പക്ഷേ എനിക്ക് കിട്ടിയത് വെള്ള കാർഡ്. Government job ഇല്ല,പിന്നെ വേക്തമായ salary ഇല്ല. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു എന്തു ചെയ്യണം?
Submit a request to Taluk supply officer in this regard. Source: This answer is provided by Civil Supplies Helpdesk, Government ...
1 0 92 -
Citizen Helpdesk
Curated Answers from Government Sources . Answered on September 14,2021ഞങ്ങൾ കൂട്ടുകുടുംബം ആണ്. അപ്പോൾ ഒരു വീട്ടുനമ്പർ വച്ച് രണ്ട് റേഷൻ കാർഡ് ഉണ്ടാക്കാമോ?
ഒരു വീട്ടിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നുവെങ്കിൽ, അവർ ഭക്ഷണമോ താമസ സ്ഥലമോ പരസ്പരം പങ്കുവയ്ക്കുന്നില്ലായെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെടുകയാണെങ്കിൽ, ഓരോ കുടുംബത്തിനും പ്രത്യേകം റേഷൻ കാർഡുകൾ അനുവദിയ്ക്കാൻ ...
1 0 122 -
Citizen Helpdesk
Curated Answers from Government Sources . Answered on September 29,2021ഞാൻ ഇപ്പോ എറണാകുളം ജില്ലയിൽ ആണ് താമസിക്കുന്നത്. പക്ഷേ പുതിയ വീട് പണിതത് കോട്ടയം ജില്ലയിലും. അപ്പൊ പുതിയ റേഷൻ കാർഡ് എടുക്കുന്നതിനു എറണാകുളം ജില്ലയിൽ ഉള്ള അക്ഷയ വഴി അപ്ലിക്കേഷൻ കൊടുക്കാൻ പറ്റുമോ? അതോ കോട്ടയം ജില്ലയിൽ തന്നെ പോയി ചെയ്യണം എന്നുണ്ടോ?
അപേക്ഷ ഏത് അക്ഷയയില്‍ നിന്നും കൊടുക്കാവുന്നതാണ്. Source: This answer is provided by Citizen AI Helpdesk
1 0 61 -
Citizen Helpdesk
Curated Answers from Government Sources . Answered on October 06,2021എന്റെ വീട് വിറ്റു, പുതിയ താമസസ്ഥലത്തിന്റെ വിലാസം റേഷൻ കാർഡിൽ തിരുത്തണം. അതിന് എന്താണ് ചെയ്യേണ്ടത്. ഇപ്പോള്‍ ഞങ്ങൾ ഡൽഹിയിൽ ആണ് താമസിക്കുന്നത്. സ്മാര്‍ട്ട് കാർഡ് എപ്പോള്‍ വേണമെങ്കിലും കിട്ടുമോ?
If the new address is not in Delhi, then Submit Address change application online through akshaya centre or through citizen ...
1 0 81 -
Citizen Helpdesk
Curated Answers from Government Sources . Answered on October 30,2021എന്റെ റേഷൻ കാർഡ് എന്റെ സഹോദരിയുടെ കൈവശം ആണ് കുടുംബ പ്രശ്നങ്ങൾ കാരണം എനിക്ക് റേഷൻ കാർഡ് തിരികെ നല്‍കുന്നില്ല. എന്റെ പേര് പഴയ റേഷൻ കാർഡിൽ നിന്ന് മാറ്റി പുതിയ റേഷൻ കാർഡിൽ ചേരക്കുവാൻ എന്താണ് ചെയ്യേണ്ടത്?
Submit a complaint to the taluk supply officer in this regard. Source: This answer is provided by Civil Supplies Helpdesk, Kerala
1 0 59 -
Try to help us answer..
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
Write Answer
-
ഭാര്യയുടെ വീട്ടുകാർ റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്തു തന്നില്ലെങ്കിൽ എന്റെ എന്റെ കാർഡിലേക്ക് എങ്ങനെ ഭാര്യയെ ചേർക്കാൻ സാധിക്കും?
Write Answer
-
2020ലെ ലൈഫ്മിഷനിൽ കിട്ടി ഇപ്പോൾ പറയുന്നത് റേഷൻ കാർഡിന്റെ ഡേറ്റ് തെറ്റാണ് 2020 ഫെബ്രുവരി വരെയുള്ള കാർഡ് കാർക് മാത്രമേ വിട് ലഭിക്കത്തുള്ളൂ ഞങ്ങളുടെ കാർഡിന്റെ ഡേറ്റ് 12/2020. പഴയ കാർഡ് 2017 ലാണ് പക്ഷേ വേറെ പഞ്ചായത്തിൽ ഉള്ള കാർഡാണ്. എന്ത് ചെയ്യും?
Write Answer
-
റേഷൻ വിഹിതം വാങ്ങിയത് കാർഡ് നോക്കി പരിശോധിക്കാൻ സാധിക്കുമോ?
Write Answer
-
Ente Peru bharthavite veetilulla ration card il aanu ullath ath bharthavite sahodhariyude peril aanu ullath. nk nteyum bharthavinteyum peru vetti puthiya card edukkan nthu cheyyanam? njangal ippo thamasikkunnath nte vettil aanu vere thaluk aanu.
Write Answer
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89795 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6601 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66231 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8235 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6702 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19326 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36023