കെ.എസ്.എഫ്.ഇ യിൽ ഫിക്സിഡ് ഡെപ്പോസിറ്റ് interest എത്ര കിട്ടും?


KSFE, Government of Kerala verified
Answered on February 21,2024

കെ.എസ്.എഫ്.ഇ യിൽ വിവിധ തരത്തിലുള്ള ഡെപ്പോസിറ്റ് സ്കീമുകൾ നിലവിലുണ്ട്. ചിട്ടി  വിളിച്ച തുക ഡെപ്പോസിറ്റ് ചെയ്യുകയാണെങ്കിൽ  ചിട്ടി തീരാൻ  1 വർഷത്തിൽ കൂടുതലുണെങ്കിൽ നിലവിൽ 8.5%  Interest  കിട്ടുന്നതാണ്.  കൂടാതെ 400 ദിവസത്തേയ്ക്ക് 8.25%  ലഭിക്കുന്ന നേട്ടം നിക്ഷേപ പദ്ധതി, ഒരു വർഷത്തേയ്ക്ക് 6.6% എന്നിങ്ങനെ വിവിധ സ്കീമുകളാണുള്ളത്.

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide