കേരളതിൽ ജോലിക്ക് വേണ്ടി മുസ്ലിം വിഭാഗത്തിൽ പെട്ട ആൾക്ക് മാതാപിതാക്കളലുടെ വിദ്യാഭ്യാസ രേഖകൾ ഇല്ലാതെ നോൺകൃമിലയർ സർട്ടിഫിക്കറ്റ് ലഭിക്കുമോ ?






Niyas Maskan, Village Officer, Kerala verified
Answered on February 14,2021

മാതാ പിതാക്കളുടെ സോഷ്യൽ സ്റ്റാറ്റസ് ആണ് നോക്കൂന്നത്

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകുന്നതിന് മാതാപിതാക്കളെ സംബന്ധിച്ച മാനദണ്ഡങ്ങൾ മാത്രമാണ് വിലയിരുത്തുന്നത്. പിന്നോക്ക വിഭാഗങ്ങളിൽപെടുന്ന പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ലാത്തവരുടെ (നാലാം ക്ലാസ് പാസ്സായിട്ടില്ലാത്തവരുടെ) മക്കളെ നോൺ ക്രീമിലെയർ ആയിട്ടാണ് പരിഗണിക്കുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question