കേരളത്തിൽ എന്നെങ്കിലും സ്വന്തം മന്ത്രിസഭായുടെ തെറ്റായ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് ഏതെങ്കിലും മന്ത്രിമാർ നിയമസഭയിൽ നിന്ന് walkout നടത്തിയിട്ടുണ്ടോ? സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഏതെങ്കിലും മന്ത്രിമാർ എതിർപാർട്ടി ഭരിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ തീരുമാനത്തിൽ ഇതുപോലെ ഇറങ്ങിപ്പോക്കുകൾ നടത്തിയിട്ടുണ്ടോ, അല്ലെങ്കിൽ കേന്ദ്ര പദ്ധതി ഉത്ഘാടനത്തിൽ നിന്ന് വിട്ടു നിന്നിട്ടുണ്ടോ?






tesz.in
Hey , can you help?
Answer this question