കേരളത്തിൽ ഒരു large scale amusement പാറ്ക് തുടങ്ങാൻ മിനിമം എത്ര സ്ഥലം വാങ്ങാൻ അനുവാദം ഉണ്ട് ? അതിനു വേണ്ട സ്ഥലം രജിസ്ട്രേഷൻ ചെയ്യേണ്ട formalities എന്തൊക്കെ ആണ്?
Answered on March 09,2022
1961 ലെ കേരള ലോക്കൽ അതോറിറ്റീസ് എന്റർടൈന്മെന്റ്സ് ആക്ടിലെ വകുപ്പ് 3 B പ്രകാരം 10 ഹെക്ടറിനും അതിനു മുകളിലും ഏരിയ ഉള്ളവയെയാണ് വിനോദ നികുതി നിർണയത്തിന്റെ കാര്യത്തിൽ അമ്യൂസ്മെന്റ് പാർക്കുകളിൽ ഏറ്റവും ഉയർന്ന കാറ്റഗറിൽ ഉൾപെടുത്തിയിരിക്കുന്നത്. ഒരു സ്ഥലം സാധാരണയായി വാങ്ങുന്നതിന് ഉള്ള രജിസ്ട്രേഷൻ നടപടിതന്നെപാലിച്ചാൽ മതി. സ്ഥലം വാങ്ങുമ്പോള്, അവിടെ എന്ത് സംരംഭമാണ് ആരംഭിക്കുന്നതെന്ന് രജിസ്ട്രേഷനിൽ പറയേണ്ട കാര്യം ഇല്ല.
Answered on March 03,2022
Government of Kerala has launched a Kerala Single Window Interface for Fast & Transparent Clearance (K-SWIFT) facility for New and Existing investors who are planning to invest in Kerala state. You can go to www.kswift.kerala.gov.in and sign up on the portal post which you will need to fill few fields indicating the type of project and amount of project investment. This will further provide details of approvals and clearances required for your project. Alternatively
you can also visit the Investment Wizard page in Invest Kerala Portal (Investment Wizard) to get complete details of all processes, clearances and approvals required for starting a business in Kerala. This page will also be directed to the KSWIFT portal upon completion of fields mentioned in the wizard. To further understand details of approvals and clearances to be sought from different departments kindly refer “Know your approvals” page in Invest Kerala Portal (Operating Procedures). K-SWIFT has been implemented with the following provisions
• Filling of application form online
• Uploading all supporting documents
• Making payment online
• Online tracking of application and
• Obtaining final signed approval/registration certificate.
Any physical touch-points between the applicant and Departments/Agencies from the time of application process till the final decision has been eliminated by mandating online delivery of public centric services. All enterprises are encouraged to apply on K-SWIFT to facilitate interdepartmental coordination and tracking applications.
Source: This answer is provided by Kerala State Industrial Development Corporation Limited (KSIDC), Kerala
How to set up a business in India from scratch?
Setting up a Business in India involves the following steps Choosing the type of business Business Registration Process Central and State level Approvals / Compliances Wi..  Click here to get a detailed guide
How to register on K-Swift website?
The government of Kerala has introduced an online single-window clearance mechanism,Kerala Single Window Interface for Fast and Transparent (K-SWIFT) clearance, to help entrepreneurs to set ..  Click here to get a detailed guide
How to set up a business in Kerala from US or UK or Gulf?
Are you an NRI or NRK who wants to set up a business in Kerala. Then you have come to the right place. Setting up a business in Kerala involves the following steps. Choosing the ..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on July 11,2021സ്വന്തം കടയിൽ ഒരു ചെരിപ്പ് നിർമാണ യൂനിറ്റ് തുടങ്ങണമെന്നുണ്ട്. അതിന് എന്തൊക്കെ (പഞ്ചായത്ത് , KSEB etc.) paper Work വേണ്ടിവരും?
കെട്ടിട നിർമ്മാണ ചട്ടങ്ങൾ അനുസരിച്ച് കടയായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന F ഉപയോഗ ഗണത്തിൽപ്പെട്ട കെട്ടിടത്തിൽ, G1 ഉപയോഗ ഗണത്തിൽപെട്ട ഇൻഡസ്ട്രി തുടങ്ങാൻ കഴിയുകയില്ല. അതിനായി ആദ്യം ...
2 0 200 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 26,2021പുതിയതായി ഒരു resturant തുടങ്ങാൻ ആഗ്രഹിക്കുന്നു.പഞ്ചായത്തിന്റെ കീഴിൽ ആണ്. എന്തൊക്കെ ലൈസൻസ്എടുക്കണം?
റസ്റ്റാറന്റ് തുടങ്ങുന്നതിന് സ്വന്തമായി കടയില്ലെങ്കിൽ ആദ്യമായി ഒരു കട വാടകയ്ക്കോ ലീസിനോ എടുക്കുതതിനുശേഷം വാടക ചീട്ട്/ലീസ് എഗ്രിമെന്റ്, താങ്കളുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ...
2 0 132 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 30,2022സ്റ്റേറ്റ് ഹൈവേയുടെ സൈഡിൽ ഒരുസെൻറ് സ്ഥലം ഉണ്ട്. അവിടെ ചെറിയ കച്ചവടം നടത്താൻ കടയോ ഷെഡ്ഡോ ഉണ്ടാക്കാൻ പഞ്ചായത്ത് അനുവദിക്കുമോ. എത്ര അടി സ്ഥലം വിട്ട് വേണം. ഇതിൽ ഷെഡ്ഡ് ഉണ്ടാക്കുവാൻ?
സ്റ്റേറ്റ് ഹൈ വേയിൽ നിന്നും മൂന്ന് മീറ്റർ പുറകോട്ട് മാറിവേണം കെട്ടിടങ്ങൾ നിർമ്മിക്കാൻ. ഇതിന് ഇളവ് ലഭിക്കുകയില്ല.
1 0 79 -
Dinesh
Answered on September 22,2020പുതിയതായി ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങുവാൻ വേണ്ട രേഖകൾ എന്തൊക്കെ ആണ് ?
If building is available, 1.Local body License( Panchayath/ Muncipality/Corporation) 2.Registration under Kerala shops and Commercial Establishments(Labour Dept) 3. Food safety registration or ...
2 0 192 -
Citizen Helpdesk
Curated Answers from Government Sources . Answered on July 09,2021മൊബൈൽ Tember glass business തുടങ്ങുവാൻ വേണ്ടത് എന്തൊക്കെ ലൈസൻസ് ആണ് ?
Need more clarity on the type of product envisaged. Please get in touch with investkerala@ksidcmail.org Source: This answer is provided by Kerala ...
1 0 46 -
-
Citizen Helpdesk
Curated Answers from Government Sources . Answered on July 09,2021ഒരു ഫാം തുടങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്. സ്ഥലത്തിന് ചുറ്റും എത്ര ദൂരം വരെ ഉള്ള വീട്ടുകാരുടെ പെർമിഷൻ വെടിക്കേണ്ടി വരും. അതുപോലെ വെറുതെ മറ്റ് കൃഷികൾ ഒന്നും ചെയ്യാതെ കിടക്കുന്ന വയലിൽ ഫാം തുടങ്ങുന്നതിനു എന്തെങ്കിലും നിയമതടസം ഉണ്ടോ?
Please write in the query to investkerala@ksidcmail.org. This will need interaction with Agriculture Department. Source: This answer is provided by Kerala State ...
1 0 33 -
Citizen Helpdesk
Curated Answers from Government Sources . Answered on July 09,2021സ്വന്തം കടയിൽ ഒരു ചെരിപ്പ് നിർമാണ യൂനിറ്റ് തുടങ്ങണമെന്നുണ്ട്. അതിന് എന്തൊക്കെ (പഞ്ചായത്ത് , KSEB etc.) paper Work വേണ്ടിവരും?
To know the approvals required for a specific project kindly fill up the questionnaire in the below link to ...
2 0 118 -
Citizen Helpdesk
Curated Answers from Government Sources . Answered on August 23,2021പുതിയതായി ഒരു resturant തുടങ്ങാൻ ആഗ്രഹിക്കുന്നു.പഞ്ചായത്തിന്റെ കീഴിൽ ആണ്. എന്തൊക്കെ ലൈസൻസ്എടുക്കണം?
To know the approvals required for specific project kindly fill up the questionnaire in the below link to know ...
2 0 59 -
-
Citizen Helpdesk
Curated Answers from Government Sources . Answered on October 16,2021തേൻ ഹോൾ സെയ്ൽ ആയി വിൽക്കാൻ കേരളാ ലൈസൻസ് ആക്കാൻ ഉദ്ദേശിക്കുന്നു.അതിനു എന്തൊക്കെയാണ് വേണ്ടത്?എങ്ങിനെയാണ് apply ചെയ്യേണ്ടത്?
License to Factories, Trades, Entrepreneurship activities and other services from Local Self Government Department Registration/License from Food Safety Standards Authority ...
1 0 25 -
CHANDRAN T.S
Answered on May 30,2022ഒരു മിനറൽ വാട്ടർ യൂണിറ്റ് തുടങ്ങാൻ എന്തൊക്കെ ലൈസൻസ് വേണം? ആവശ്യം ഉള്ള യന്ത്രങ്ങൾ എവിടെ നിന്നും ലഭിക്കും?
LOCAL BOADY LICENCE POLLUTION CONTROL BOARD APPROVAL FSSAI / WATER TESTING ADDITIONAL ISI PACKER FROM LEGAL METROLOGY GST SO MANY PRIVATE/TECHNICAL INSTITUTIONS ARE HERE TO ...
2 0 64 -
Citizen Helpdesk
Curated Answers from Government Sources . Answered on May 30,2022ഒരു മിനറൽ വാട്ടർ യൂണിറ്റ് തുടങ്ങാൻ എന്തൊക്കെ ലൈസൻസ് വേണം? ആവശ്യം ഉള്ള യന്ത്രങ്ങൾ എവിടെ നിന്നും ലഭിക്കും?
Government of Kerala has launched a Kerala Single Window Interface for Fast & Transparent Clearance (K-SWIFT) facility for New ...
2 0 175 -
Citizen Helpdesk
Curated Answers from Government Sources . Answered on September 01,2022വീട്ടിൽ കാറ്ററിങ് യൂണിറ്റ് തുടങ്ങാൻ എന്തൊക്കെയാണ് ലൈസൻസിനു വേണ്ടത്?
Government of Kerala has launched a Kerala Single Window Interface for Fast & Transparent Clearance (K-SWIFT) facility for New ...
1 0 71 -
DAMAAR Business Consultants
DAMAAR Business Setup Consultants in Dubai stands as the top choice for licensing and UAE business setup. . Answered on January 03,2024What are the types of business licenses in Dubai?
1. Commercial License: The commercial license is the most common type of business license in Dubai. It is designed ...
2 0 4 -
Try to help us answer..
-
I am an Indian born Foreign passport holder with OCI card. I am planning to use my own home in Kerala to setup as a beauty parlour . Whare are the licence requirements to start it? I don't have Adhar card or any other indian documents other than OCI.
Write Answer
-
Can I get k Swift licence for my medical store? Can retail trade based business be registered in kswift? What should I mention in raw material and product columns ?
Write Answer
-
നിലവിൽ ബേക്കറി പലചരക്കു വിൽക്കുന്ന 2 മുറി കടയുടെ ഒരു കടമുറി ചിക്കൻ സെന്റർ ആക്കുന്നതിൽ എന്തേലും നിയമതടസം ഉണ്ടോ?
Write Answer
-
ഒരു ക്ലീനിങ് കമ്പിനി തുടങ്ങാൻ എന്തൊക്കെ ലൈസൻസ് ആണ് വേണ്ടത് കേരളത്തിൽ?
Write Answer
-
What is procedure for setting up a residential camp in Kerala?
Write Answer
-
I am an Indian born Foreign passport holder with OCI card. I am planning to use my own home in Kerala to setup as a beauty parlour . Whare are the licence requirements to start it? I don't have Adhar card or any other indian documents other than OCI.
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 87403 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 74 7578 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3124 65053 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 378 7534 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 299 6092 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2160 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 18914 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5626 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 21,2021ആദ്യ വിവാഹ ബന്ധം വേർപെടുത്താതെ മറ്റൊരു വിവാഹം കഴിച്ചാൽ അത് വാലിഡിറ്റി ആകുമോ അത് എങ്ങനെ അറിയാം?
1937 ലെ മുസ്ലിം പേർസണൽ ലാ (ശരീഅത്ത്) ആപ്ലിക്കേഷൻ നിയമം അനുസരിച്ചുള്ള വിവാഹങ്ങളിൽ പുരുഷനെ സംബന്ധിച്ച് ആദ്യഭാര്യയുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ രണ്ടാമത് ഒരു ഭാര്യയെ കൂടി ...
1 0 915 -
Niyas Maskan
Village Officer, Kerala . Answered on February 10,2023I need Caste Certificate in Kerala. But I and my parents don't have SSLC certificate which is normally used for supporting caste certificate. How I can apply for caste certificate and what other documents could be used to support my application?
SSLC സർട്ടിഫിക്കറ്റ് ആപ്ലിക്കന്റിനോ പേരെന്റ്സിനോ ഇല്ലെങ്കിൽ ആപ്ലികന്തോ പേരെന്തോ സ്കൂളിൽ പഠിച്ചിരുന്ന കാലത്തെ സ്കൂൾ അഡ്മിഷൻ റജിസ്റ്ററിന്റെ extract ലഭിക്കുന്നതാകും. അതിൽ ആ വിദ്യാർത്ഥിയെക്കുറിച്ച് എല്ലാ വിവരങ്ങളും ...
1 44 866