ജനനവും മരണവും എത്ര ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണം? എവിടെയാണ് റിപ്പോർട്ട് ചെയ്യേണ്ടത്? കൃത്യ സമയത്ത് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ എന്തുസംഭവിക്കും ?
Answered on August 12,2020
ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, കന്റോണ്‍മെന്റ് ബോര്‍ഡ് എന്നിവയാണ് പ്രാദേശിക രജിസ്ട്രേഷന് യൂണിറ്റുകള്‍. ജനനവും മരണവും സംഭവദിവസം മുതല്‍ 21 ദിവസത്തിനുള്ളില്‍ പ്രാദേശിക രജിസ്ട്രേഷന് യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഇത് നിയമാനുസരണം നിര്‍ബന്ധമാണ്. നിശ്ചിത ദിവസം കഴിഞ്ഞാല്‍ സംഭവദിവസം മുതല്‍ 30 ദിവസം വരെ രണ്ടു രൂപ പിഴയൊടുക്കിയും ഒരുവര്‍ഷം വരെ പഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും നഗരസഭകളില്‍ സെക്രട്ടറിയുടെയും അനുവാദത്തോടെ അഞ്ചുരൂപ പിഴയൊടുക്കിയും അതിനുശേഷം ബന്ധപ്പെട്ട സബ്ഡിവിഷണല്‍ മജിസ്ട്രേട്ടിന്റെ അനുവാദത്തോടെ പത്തുരൂപ പിഴയൊടുക്കിയും ജനന-മരണങ്ങള് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കുട്ടിയുടെ പേര് ചേര്‍ക്കാതെ രജിസ്റ്റര്‍ ചെയ്ത ജനനങ്ങളില്‍ ഒരു വര്‍ഷത്തിനകം സൗജന്യമായും അതിനുശേഷം 5 രൂപ ലേറ്റ് ഫീ ഒടുക്കിയും പേര് ചേര്‍ക്കാവുന്നതാണ്. 1970നു മുമ്പുള്ള രജിസ്ട്രേഷനുകളിലെ തിരുത്തലുകള്‍ക്കും ചീഫ് രജിസ്ട്രാറുടെ അനുമതി ആവശ്യമാണ്. ജനന-മരണ രജിസ്ട്രേഷന് അടിസ്ഥാന രേഖയായതിനാല്‍ ഭാവിയില്‍ ഇഷ്ടാനുസരണം തിരുത്തലുകള്‍ വരുത്താന്‍ കഴിയുകയില്ല. അതിനാല്‍ ജനന-മരണ രജിസ്ട്രേഷന് ശരിയായും വ്യക്തമായും വിവരങ്ങള്‍ നല്‍കുന്നുവെന്ന് ഉറപ്പ് വരുത്തണം. പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടറാണ് ജനന-മരണ രജിസ്ട്രേഷന്റെ സംസ്ഥാന ചീഫ് രജിസ്ട്രാര്‍. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരാണ് ജില്ലാ രജിസ്ട്രാര്‍മാര്‍.
വിദേശത്തു നടന്ന ജനന മരണങ്ങളുടെ രെജിസ്ട്രേഷൻ ഇന്ത്യൻ കോൻസുലേറ്റുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
മാതാപിതാക്കൾ ഇന്ത്യയിൽ സ്ഥിരതാമസമാക്കണമെന്ന ഉദ്ദേശത്തോടുകൂടി തിരിച്ചുവന്നാൽ ആ കുട്ടി ഇന്ത്യയിൽ എത്തിയ തീയതി മുതൽ 60 ദിവസത്തിനകം രെജിസ്ട്രേഷൻ നടത്തുന്നതിന് വ്യവസ്ഥയുണ്ട്. ഇതിനായി സത്യവാങ്മൂലം 100 രൂപയുടെ മുദ്രപത്രത്തിൽ ഒപ്പിട്ട് ഹാജരാക്കേണ്ടതാണ്.
വിദേശത്ത് നടക്കുന്ന മരണം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുവാൻ പറ്റില്ല.
For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075
How to get a Birth Certificate in Kerala?
A birth certificate (janana certificate) is the most important identity document that makes it possible for anyone in possession of it to benefit from a gamut of services offered by the Indi..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Vileena Rathnam Manohar
Answered on January 31,2024The death certificate is issued in Bangalore, Karnataka but the property in the name of the deceased person is in Tamil Nadu. The family tree certificate should be applied for in Karnataka or Tamil Nadu?
Only one family tree certificate from one state is sufficient
1 0 73 -
David Hill
US Immigration Expert .Does one need to report the death of a person in order to terminate a US passport?
Yes. You have tor return the passport of a deceased relative for cancelation. Department of State will return the passport after it ...
1 0 9 -
-
Vileena Rathnam Manohar
Answered on December 04,2023My son passed away last year, need a family tree attestation for bank purpose. Me, wife unmarried daughter are there at home. Son was married,no children,now staying with her sister after settling the death benefits. Who should be the applicant me or son Daughter in law's details to include or no? Death certificate,pan, Aadhar available. IsCan we apply online and get it. Is there any other documents required. Is Notarized affidavit required?
You are the applicant since you are applying. Daughter in law’s name should be included since he was married. ...
1 0 47 -
The Nilgiris TV
TRUTH - as it is - LIVE . Answered on April 04,2022How can I apply for 1962 death certificate in Tamil Nadu?
Collect information as far as about the death date (approx), place(home or hospital), address, Parents/spouse name, cause of death, ...
1 0 563 -
Support Team Yourdoorstep
Answered on February 12,2022In my PPO and Bank a/c name is mentioned as Balasubramanian N. In my PAN Card and Aadhaar card my name is mentioned as Narayanan Balasubramanian. Now many of my Bank Deposits and Post Office Deposit and SB a/c are opened in the name of NARAYANAN BALASUBRAMANIAN based on the PAN and Aadhaar card produced as Photo ID and address proof. In the event of my demise what name has to be furnished in the death certificate for sanction of family pension in favour of my wife and claim refund of the deposits with banks and post offices to my nominee Son on maturity. Do I need to go for a name change as Narayanan Balasubramanian instead of Balasubramanian N?
Publish gazette notification for name change. It is a certificate given by government of India. Then your problem will be ...
2 0 1899 -
-
Citizen Helpdesk
Curated Answers from Government Sources . Answered on November 06,2021My mother expired on 28th April 2021 in Karnataka. How can I get death certificate now?
Kindly provide below details to ejanmahelpdesk@gmail.com to guide you further Date of death Name Place of death (hospital address) Source: This answer is provided ...
1 0 261 -
Citizen Helpdesk
Curated Answers from Government Sources . Answered on September 06,2021How I can get death certificate by using the name and date of death in Karnataka?
Kindly contact the concerned issuing authority to search the event with name and date of birth, if you have ...
1 0 2039 -
Citizen Helpdesk
Curated Answers from Government Sources . Answered on July 09,2021How much amount to pay to get death certificate in Karnataka?
First copy will be free, for extra copies per copy Rs.5 /-. Source: This answer is provided by E-Janma Helpdesk, ...
1 0 209 -
-
Citizen Helpdesk
Curated Answers from Government Sources .How to get Birth and Death Certificates from Town Panchayats limit in Tamil Nadu?
STATUTORY PROVISION: Computerised Birth/Death Certificates are being issued under CRS Software (Civil Registration Software) in all the 528 Town Panchayats. Every Birth and ...
1 0 859 -
Shanmugapriya Selvarajan
Answered on December 15,20202005 la death aagitaanga.Avungalukkku death certificate eduka mudiyumaa?
Contact your Village Administrative Officer
1 0 142 -
PGN Property
Real Estate & Documentation Consultant with 21+ years of experience . Answered on April 13,2024Can wife claim husband property after death?
Three simple steps to transfer property from deceased husband to Wife:Death CertificateFamily Tree CertificateKhata Certificate--------------------------------------------------------------Death Certificate:First and foremost, obtain ...
1 2 58 -
PGN Property
Real Estate & Documentation Consultant with 21+ years of experience . Answered on July 11,2023How to get khata done on property after owners death? Do we have to get khata done for deceased and then again for the successor?
Needless to transfer the khata to deceased and then again for the successorinstead transfer the khata directly to successor ...
1 0 104 -
Try to help us answer..
-
How to get death certificate from Cochin corporation online?
Write Answer
-
എന്റെ സുഹൃത്തിന്റെ അച്ഛന്റെ സഹോദരൻ ഈയിടെ മരണപ്പെട്ടു. മരണപ്പെട്ട ആൾക്ക് ഭാര്യയോ കുട്ടികളോ ഇല്ല. ഈ ആളുടെ അനന്തരാവകാശി ആയി ആരാണ് വരിക? ഹിന്ദു മതത്തിൽ പെട്ട അവർ മൂന്ന് സഹോദരങ്ങൾ ആണ് ഉള്ളത്. എന്റെ സുഹൃത്തിന്റെ അച്ഛൻ ആണ് ആദ്യം മരിക്കുന്നത്. അതിന് ശേഷം ആണ് ഇപ്പോൾ ഭാര്യയും കുട്ടികളും ഇല്ലാത്ത ആളുടെ മരണം. അപ്പോൾ ഈ വ്യക്തിയുടെ സ്വത്തിന് ഇപ്പോൾ ജീവിച്ചിരിക്കുന്ന സഹോദരൻ മാത്രമാണോ അവകാശി? അതോ മരണപ്പെട്ട സഹോദരന് കൂടി അവകാശം ഉണ്ടോ?
Write Answer
-
Tamilnadu person Kerala le death anal certificate engen download panna mudiyum ?
Write Answer
-
How to get death certificate from Cochin corporation online?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89930 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3187 66305 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6643 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19345 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 99 8066 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6732 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6903 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2363 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 415 8269 -
Citizen Helpdesk
Curated Answers from Government Sources . Answered on July 09,2021What are the procedures for starting a resort business in Kerala?
Hospitality Sector: The number licences/approvals/permissions required, and the associated time taken and cost, to start an operate a hotel ...
1 0 6526