ജില്ല കളക്ടർക്ക് ഓൺലൈൻ ആർ.ആർ. നോട്ടീസ് Form (24) അയയ്ക്കുന്നതിനു മുൻപുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്?






സാധാരണ RR നോട്ടീസ്  അയക്കുന്നത് RR തഹസിൽദാർ അല്ലെങ്കിൽ ജില്ലാ കളക്ടർ ആണ്. ജില്ലാ കളക്ടർക് RR നോട്ടീസ് അയക്കുക എന്ന് പറയുമ്പോൾ അതെന്താണ് എന്ന് മനസിലാകുന്നില്ല.
സർക്കാരിൽ അടയ്‌ക്കേണ്ട തുക ആരേലും വീഴ്ച വരുത്തൂ ആണെങ്കിൽ അത് തിരിച്ചു പിടിക്കുന്നതാണ് Revenue Recovery (RR) എന്ന സംവിധാനം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question