ഞങ്ങളുടെ കാർഡ് BPL റോസ് കാർഡ് അക്കാൻ എന്തു ചെയ്യണം
Answered on July 14,2020
നിലവിലുള്ള നിയമ പ്രകാരം ഒരു റേഷൻ കാർഡിലും പേരില്ലാത്ത ഒരു കുടുംബം പുതിയ കാർഡെടുക്കുമ്പോൾ സാമ്പത്തിക ഭേദമന്യെ വെള്ള നിറത്തിലുള്ള (NPNS) കാർഡാണ് ലഭിക്കുക.
സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, ആദായ നികുതി അടയ്ക്കുന്നവർ ഇതിലേതെങ്കിലും “ഒന്ന് എങ്കിലും” ഉള്ളവർക്ക് വെള്ള (NPNS) കാര്‍ഡ് തന്നെയായിരിക്കും.
1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും “രണ്ടെണ്ണം ഒരുമിച്ച്” ഉള്ളവർക്കും വെള്ള (NPNS) കാര്‍ഡ് തന്നെയായിരിക്കും.
1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം മാത്രമുള്ളവര്‍ക്ക് നീല കാര്‍ഡിന് അര്‍ഹതയുണ്ട് (NB: നിലവില്‍ നീല കാര്‍ഡിലേക്ക് മാറ്റുന്നത് നിര്‍ത്തിയിരിക്കുകയാണ്)
സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, 1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, ആദായ നികുതി അടയ്ക്കുന്നവർ, ഏക ഉപജീവനമാർഗ്ഗമല്ലാത്ത നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം പോലും ഇല്ലാത്ത ആർക്കും മുൻഗണനാ കാർഡിന് വേണ്ടി അപേക്ഷിക്കാം (Pink).
എ.എ.വൈ. മാനദണ്ഡങ്ങള്‍ (Yellow)
അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെടാന്‍ കേന്ര്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍
-
ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ ഗ്രാമീണലയില് കൈത്തൊഴിലുകള്‍ ചെയ്യുന്നവര്‍, ദിവസനത്തില് പണിയെടുക്കുന്ന തുച്ഛവരുമാനക്കാര്‍,വലിക്കുന്നവര്‍ തുടങ്ങിയവര്‍.
-
വിധവകള്‍/ഭിന്നശേഷിയുള്ള വ്യക്തികള്‍ /സ്ഥിരവരുമാനമില്ലാത്തവരും സാമൂഹിക പിന്തുണയില്ലാത്തതുമായ 60 വയസിന് മേല്‍ പ്രായമുള്ളവര്‍ /മാരകമായ രോഗങ്ങള്‍ ബാധിച്ചവര്‍ തുടങ്ങിയവര്‍ കുടുംബനാഥരായി വരുന്ന കുടുംബങ്ങള്‍.
-
ഒറ്റക്കു താമസിക്കുന്ന വിധവകള്‍,/ഭിന്നശേഷിക്കാര്‍/സാമൂഹികമായും സാമ്പത്തികമായും നിലനില്പിനായി സ്ഥിരവരുമാനമില്ലാത്ത, കുടുംബമില്ലാത്ത 60 വയസു കഴിഞ്ഞവര്‍ /തുടങ്ങിയ വ്യക്തികള്‍.
-
എല്ലാ ആദിവാസി വിഭാഗങ്ങള്‍ക്കും.
-
HIV പോസിറ്റീവ് ആയ അംഗങ്ങള്‍ ഉള്ള BPL കൂടുംബങ്ങള് എന്നീ സാമൂഹിക /സാമ്പത്തിക സാഹചര്യങ്ങളില്‍ ഉള്ള കുടുംബങ്ങള്‍ / വ്യക്തികളെയാണ് AAY പദ്ധതിയുടെ ആനുകുല്യം ലഭിക്കുന്നതിനായി സംസ്ഥാന/സര്‍ക്കാര്‍ തിരഞ്ഞെടുക്കേണ്ടത്.
തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം
അപേക്ഷിക്കുന്നവരുടെ റേഷൻ കാർഡ് ഡാറ്റയിലെ വിവരങ്ങൾക്കനുസരിച്ച് ഓരോ ഫീൽഡിനും നിശ്ചിത മാർക്ക് നൽകുകയും ഹിയറിംഗ് നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ (കുറഞ്ഞത് 30 മാർക്ക് ലഭിക്കുന്നവരെ ഉൾപ്പെടുത്തി) ഒരു പട്ടിക തയ്യാറാക്കുകയുമാണ് ആദ്യം ചെയ്യുന്നത്. ആ പട്ടികയിലുൾപ്പെടുന്നവരുടെ അപേക്ഷകൾ മാത്രമേ പിന്നീട് കാർഡ് മാറ്റുന്നതിന് പരിഗണിക്കുകയുള്ളൂ.
അപേക്ഷാ പട്ടികയിലെ സീനിയോരിറ്റി അനുസരിച്ച് കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നല്‍കുകയാണ് ചെയ്യുന്നത്.
എന്നാൽ ഈ പട്ടികയിലുൾപ്പെടുന്ന എല്ലാവർക്കും മുൻഗണനാ കാർഡ് ഉടനെ നല്‍കാനും കഴിയില്ല. കാരണം അതിനുംമാത്രം vacancy മുൻഗണനാ വിഭാഗത്തിനുണ്ടാകില്ല. നിലവിലുള്ള നിയമങ്ങൾ പ്രകാരം ഓരോ സംസ്ഥാനത്തിലെയും ജനസംഖ്യയും സോഷ്യോ - ഇകണോമിക് ഡാറ്റയും അനുസരിച്ച് ഒരു സംസ്ഥാനത്തിലെ ആകെ മുൻഗണനാ വിഭാഗത്തിലെ കാർഡുകളിലുണ്ടാകേണ്ട ആകെ അംഗങ്ങളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും ലിമിറ്റ് ചെയ്തിട്ടുണ്ട്. ആ ലിമിറ്റ് ചെയ്യപ്പെട്ട എണ്ണത്തിനപ്പുറം അത് കൂട്ടി നൽകുന്നതിന് ഒരു സംസ്ഥാനത്തിലും കഴിയില്ല. അതിനാലാണ് അപേക്ഷിക്കുന്ന എല്ലാവർക്കും നൽകാൻ കഴിയാത്തത്.
ഓരോ മാസവും സംസ്ഥാനത്ത് മുൻഗണനാ കാർഡുകളിലുണ്ടാകുന്ന ഒഴിവുകളുടെ എണ്ണം കണക്കാക്കുകയും അത് ഓരോ താലൂക്കുകൾക്കായി വിഭജിച്ച് നല്‍കുകയും ചെയ്യും. അതിന് ശേഷം, അതാത് താലൂക്ക് സപ്ലൈ ഓഫീസിലെ നിലവിലുള്ള അപേക്ഷാ പട്ടികയിലുൾപ്പെട്ട അപേക്ഷകരെ പരിഗണിച്ച് അത്രയും ഒഴിവുകളുടെ എണ്ണമനുസരിച്ച് കാർഡ് മാറ്റി നല്‍കുകയാണ് ചെയ്യുന്നത്. മിക്കവാറും എല്ലാ മാസങ്ങളിലും ഓരോ താലൂക്കിലും ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണത്തിന്റെ ഇരട്ടിയലധികം അപേക്ഷകർ പട്ടികയിൽ ഉണ്ടാകാറുണ്ട്. അപ്പോൾ അപേക്ഷാ പട്ടികയിലെ സീനിയോരിറ്റി അനുസരിച്ച് കാർഡ് മാറ്റി നല്‍കുകയാണ് ചെയ്യുന്നത്.
മാരകമായ അസുഖങ്ങളുള്ളവർ (ക്യാൻസർ, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികളുള്ളവർ, നിരാലംബരായ വിധവകൾ, സർക്കാരിന് കീഴിലുള്ള ആശ്രയ പദ്ധതിയിലുൾപ്പെട്ടവർ, പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവശർ, കിടപ്പുരോഗികൾ എന്നിവരുടെ അപേക്ഷകൾക്ക് ഇതിൽ പ്രത്യേക പരിഗണന നല്‍കും.
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 .AAY/ BPL കാർഡിന് അർഹതയുള്ളവർ BPL കാർഡ് ലഭിക്കാൻ എന്ത് ചെയ്യണം ?
മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിന് എങ്ങനെ അപേക്ഷ നൽകാം 1.വെള്ള പേപ്പറിൽ താലൂക്ക് സപ്ലൈ ആഫീസർക്ക് റേഷൻ കാർഡ് മുൻഗണന (BPL) വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ എഴുതി തയ്യാറാക്കുക. ...
1 0 4376 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 30,2021Apl കാർഡ് ആണ് ഉള്ളത്. വാടക വീട് ആണ്. സ്വന്തമായി ഭൂമി ഇല്ല bpl ആക്കാൻ എന്തു ചെയ്യണം?
റേഷൻ കാർഡുകൾ ഇപ്പോൾ APL/BPL അടിസ്ഥാനത്തിലല്ല തരം തിരിച്ചിട്ടുള്ളത്. AAY (സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന എഎവൈ വിഭാഗം-മഞ്ഞ ), PHH (മുൻഗണനാ വിഭാഗം-പിങ്ക്), ...
1 0 655 -
-
Citizen Helpdesk
Curated Answers from Government Sources . Answered on June 21,2021മഞ്ഞക്കാർഡ് റോസ് കാർഡ് ആക്കാൻ എന്തു ചെയ്യണം?
An application should be submitted to the Taluk Supply Officer concerned. Source: This answer is provided by Civil Supplies Department, ...
1 0 124 -
Venu Mohan
Citizen Volunteer, Kerala . Answered on June 24,2021ഞങ്ങളുടെ കുടുബ BPL റേഷൻ കാർഡ് ആണ് ഇപ്പോ എൻ്റെ പേർക്ക് പുതിയ BPLറേഷൻ കാർഡ് എടുക്കണം ഞാൻ വികലാംഗ നാ ണ് പുതിയ റേഷൻ കാർഡ് എടുക്കാൻ എന്തെല്ലംപ്രൂഫ് വേണം എവിടെയാണ് അപേഷിക്കണ്ടത് ഒന്നു പറഞ്ഞു തരുമോ
Please check this link. പുതിയ റേഷൻകാർഡ് എടുക്കുന്നതിന് എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?
1 0 146 -
Citizen Helpdesk
Curated Answers from Government Sources . Answered on July 05,2021എന്റെ കാർഡ് നീലയാണ്. 1000 സ്ക്വയർ ഫീറ്റിൽ കൂടുതലുള്ള വീടും വീട്ടിൽ ആരുടെ എങ്കിലും പേരിൽ 4 വീലറും ഉണ്ടെങ്കിൽ; വെള്ള കാർഡിലേക്ക് മാറ്റണമെന്ന് വായിച്ചു. ഇത് ശരിയാണോ? ആണെങ്കിൽ മാറ്റുവാൻ എന്തു ചെയ്യണം?
വെള്ള കാർഡിലേക്ക് മാറ്റേണ്ടതാണ്. അതിനായി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് നേരിട്ടോ email മുഖേനയോ അപേക്ഷ നല്‍കുക. Source: This answer is provided by Civil Supplies ...
1 0 174 -
-
Citizen Helpdesk
Curated Answers from Government Sources . Answered on July 08,2021ഞങ്ങളുടെ റേഷൻ കാർഡ് APL ആണ്. എൻ്റെ അമ്മയുടെ പേർക്ക് ആണ് റേഷൻ കാർഡ് ഉള്ളത്. അമ്മക്ക് വരുമാനം 500 എനിക്ക് 1000 ആകെ വരുമാനം പ്രതിമാസം 1500 രൂപ. അമ്മക്ക് വയസ് 60 ജോലി ഒന്നും ഇല്ല.അമ്മയും ഞാനും എൻ്റെ ഭാര്യയും ആണ് റേഷൻ കാർഡിൽ ഉള്ളത്. ഞങ്ങളുടെ വീട് ഓട്ട് വീടാണ്. സ്ഥലം 25 സെൻ്റാണ് ഉള്ളത്. ഞങ്ങൾക്ക് BPL കാർഡിന് അർഹതയില്ലേ ? ApL ൽ നിന്നും BPL ആക്കാൻ എവിടെ അപേക്ഷിക്കണം? എന്തെല്ലം പ്രൂഫ് വേണം?
കാർഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് നേരിട്ട് വെള്ളപേപ്പറിൽ അപേക്ഷ നൽകുകയാണ് വേണ്ടത്. സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, ...
1 0 517 -
Citizen Helpdesk
Curated Answers from Government Sources . Answered on July 13,2021നീല റേഷൻ കാർഡ് വെള്ള റേഷൻ കാർഡ് ആക്കാൻ എന്തു ചെയ്യണം?
Submit a written request to Taluk Supply office directly or via email. Source: This answer is provided by Civil Supplies Helpdesk, ...
1 0 461 -
Citizen Helpdesk
Curated Answers from Government Sources . Answered on August 30,2021ഞങ്ങൾ വാടക്ക വീട്ടിൽ താമസിക്കുന്നു സ്വന്തമായി സ്ഥലവും വീടും ഇല്ല വാടക്ക ചീട്ടു വച്ച് റേഷൻ കാർഡ് എടുക്കുവാൻ ഉടമസ്ഥൻ എതിർപ്പ് ആണ്. റേഷൻ കാർഡ് ലഭിക്കാൻ എന്തു ചെയ്യണം?
വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡെടുക്കുന്നതിനുള്ള Address proof ആയി മുദ്രപത്രത്തില്‍ തയ്യാറാക്കിയ സാധുവായ വാടക കരാര്‍ ഉപയോഗിക്കാവുന്നതാണ്, അതോടൊപ്പം വീട്ടുടമസ്ഥന്റെ സമ്മതപത്രം ആവശ്യമില്ല. Source: This answer ...
1 0 144 -
-
Citizen Helpdesk
Curated Answers from Government Sources . Answered on August 30,2021എൻ്റെ bpl card ആയിരുന്നു എനിക്ക് four weeler ഉള്ളതു കൊണ്ട് apl card ആക്കി.പക്ഷേ എനിക്ക് കിട്ടിയത് വെള്ള കാർഡ്. Government job ഇല്ല,പിന്നെ വേക്തമായ salary ഇല്ല. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു എന്തു ചെയ്യണം?
Submit a request to Taluk supply officer in this regard. Source: This answer is provided by Civil Supplies Helpdesk, Government ...
1 0 92 -
Citizen Helpdesk
Curated Answers from Government Sources . Answered on September 09,2021റേഷന്‍കാർഡ് ലെ വീട്ടുപേര് മാറ്റികിട്ടാൻ എന്തുചെയ്യണം. പഞ്ചായത്തിൽ മാറ്റിയതിന്റെ രേഖ മതിയോ?
It's enough. Source: This answer is provided by Civil Supplies Helpdesk, Kerala.
1 0 84 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Citizen Helpdesk
Curated Answers from Government Sources . Answered on March 10,2022ഞങ്ങളുടെ റോസ് കാർഡ് മഞ്ഞ കാർഡ് ആക്കാൻ എന്ത് cheyyanam?
താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് അപേക്ഷ നല്‍കുക. Source: This answer is provided by Civil Supplies Helpdesk.
1 0 114 -
Citizen Helpdesk
Curated Answers from Government Sources . Answered on March 17,2022എൻ്റെ കാർഡ് APL ആണ്. അത് BPL ആക്കാൻ ഒരു മാസം മുമ്പ് കൊടുത്തതാണ്. ഇതു വരെ വിളിച്ചില്ല. എന്ത് ചെയ്യണം ?
Contact @ Taluk supply office concerned for details. Source: This answer is provided by Civil Supplies Helpdesk, Kerala
1 0 156 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Citizen Helpdesk
Curated Answers from Government Sources . Answered on June 29,2022എന്റെ റേഷൻ കാർഡ്, മകൻ കേരളത്തിന് വെളിയിൽ പഠിച്ചപ്പോൾ ആണ് എടുത്തത്. എന്നാൽ പടുത്തം കഴിഞ്ഞു മകൻ കേരളത്തിലാണ് ഇപ്പം. കാർഡിലെ പ്രവാസി NO ആകാൻ എന്തു ചെയ്യണം?
പ്രവാസി സ്റ്റാറ്റസ് മാറ്റുന്നതിന് അക്ഷയ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ Change residence status എന്ന ഓൺലൈൻ അപേക്ഷ നൽകുക. Source: This answer is provided by ...
1 0 42 -
Try to help us answer..
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
Write Answer
-
ഭാര്യയുടെ വീട്ടുകാർ റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്തു തന്നില്ലെങ്കിൽ എന്റെ എന്റെ കാർഡിലേക്ക് എങ്ങനെ ഭാര്യയെ ചേർക്കാൻ സാധിക്കും?
Write Answer
-
2020ലെ ലൈഫ്മിഷനിൽ കിട്ടി ഇപ്പോൾ പറയുന്നത് റേഷൻ കാർഡിന്റെ ഡേറ്റ് തെറ്റാണ് 2020 ഫെബ്രുവരി വരെയുള്ള കാർഡ് കാർക് മാത്രമേ വിട് ലഭിക്കത്തുള്ളൂ ഞങ്ങളുടെ കാർഡിന്റെ ഡേറ്റ് 12/2020. പഴയ കാർഡ് 2017 ലാണ് പക്ഷേ വേറെ പഞ്ചായത്തിൽ ഉള്ള കാർഡാണ്. എന്ത് ചെയ്യും?
Write Answer
-
റേഷൻ വിഹിതം വാങ്ങിയത് കാർഡ് നോക്കി പരിശോധിക്കാൻ സാധിക്കുമോ?
Write Answer
-
Ente Peru bharthavite veetilulla ration card il aanu ullath ath bharthavite sahodhariyude peril aanu ullath. nk nteyum bharthavinteyum peru vetti puthiya card edukkan nthu cheyyanam? njangal ippo thamasikkunnath nte vettil aanu vere thaluk aanu.
Write Answer
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88642 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3153 65628 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 6829 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6045 -
Venu Mohan
Citizen Volunteer, Kerala . Answered on April 15,2021BPL സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ -(കൈ )നമ്പർ 2867/16തിയതി 13.10.2016-പകർപ്പ് ഉണ്ടാകുമോ ?
Please see the Government Order below.
1 0 644 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19051 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 87 7821 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 393 7836 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 422 8839 -
Niyas Maskan
Village Officer, Kerala . Answered on May 22,2020കുട്ടികളെ എങ്ങിനെയാണ് റേഷൻ കാർഡിൽ ചേർക്കുക എന്തൊക്കെയാണ് അതിനു വേണ്ടത് ?
കുട്ടികളെ റേഷൻ കാർഡിലേക്ക് ചേർക്കുന്നതിന് ദയവായി ഈ വീഡിയോ കാണുക.
2 0 3133