ഞങ്ങൾ അച്ചനും അമ്മയും രണ്ട് മക്കളും (വിവാഹിതരാണ്)ആണ്. അച്ഛന് പേരിൽ 80 സെൻ്റ് കൃഷിയും 30 സെൻ്റ് സ്ഥലവും വീടും (ഓട് വീട് ) മക്കൾ ഒന്നാമത്തെ ആളുടെ പേരിൽ 50 സെൻറ് കൃഷിയും 11 സെൻ്റ് സ്ഥലവും വീടും (960 square feet ) രണ്ടാമത്തെ ആളുടെ പേരിൽ 50 സെൻറ് കൃഷിയും 11 സെൻറ് സ്ഥലവും വീടും (960 square feet ) ഞങ്ങൾ എല്ലാവർക്കും കൂടി ഒരേ റേഷൻകാർഡ് ആണ് (BPL) ഞങ്ങൾ BPL കാർഡിന് അർഹരല്ലേ ? മക്കൾ ഒരാൾ വികലാംഗനാണ്?






ആകെ സ്ഥലം 1 ഏക്കറിലും കൂടുതലുള്ളതിനാല്‍ PHH (പിങ്ക്) Card-ന് അര്‍ഹതയില്ല.

Source: This answer is provided by Civil Supplies Department, Kerala.


tesz.in
Hey , can you help?
Answer this question