ഞങ്ങൾ കൂട്ടുകുടുംബം ആണ്. അപ്പോൾ ഒരു വീട്ടുനമ്പർ വച്ച് രണ്ട് റേഷൻ കാർഡ് ഉണ്ടാക്കാമോ?


ഒരു വീട്ടിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നുവെങ്കിൽ, അവർ ഭക്ഷണമോ താമസ സ്ഥലമോ പരസ്പരം പങ്കുവയ്ക്കുന്നില്ലായെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെടുകയാണെങ്കിൽ, ഓരോ കുടുംബത്തിനും പ്രത്യേകം റേഷൻ കാർഡുകൾ അനുവദിയ്ക്കാൻ താലൂക്ക് സപ്ലൈ ഓഫീസർക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

Source: This answer is provided by Civil Supplies Helpdesk, Kerala


tesz.in
Hey , can you help?
Answer this question