ഞാനും ഭർത്താവും converted christian in sheduled tribe ആണ്. ഞങളുടെ മകന് വിദ്യാഭ്യാസ ആവശ്യത്തിനായി ജാതി സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്തുചെയ്യണം?
Answered on May 27,2024
ജാതി സര്ടിഫിക്കറ്റിന് വേണ്ടി ഓൺലൈനിലോ നിശ്ചിത അപ്ലിക്കേഷൻ ഫോം വഴി വില്ലജ് ഓഫീസിലോ താലൂക് ഓഫീസിലോ അപേക്ഷ നൽകാവുന്നതാണ്.
ജാതി സര്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ ഓൺലൈൻ ആയാലും ഇനി മാനുവൽ ആയിട്ടുള്ള അപേക്ഷ ആയാലും ശരി ഈ അപേക്ഷകന്റെ ജാതി ഏതാണ് എന്ന് കാണിക്കുന്ന സ്കൂൾ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഹാജരാക്കണം. അതുപോലെതന്നെ എസ്എസ്എൽസി വരെ പഠിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവര് സ്കൂളിൽ ചേർന്ന് പഠിച്ചുകഴിയുമ്പോൾ സ്കൂളിൽ നിന്നും കൊടുക്കുന്ന അഡ്മിഷൻ രജിസ്റ്ററിന്റെ പകർപ്പ് എന്ന നിലയിലുള്ള ഒരു സർട്ടിഫിക്കറ്റും മാതാപിതാക്കളുടെ ജാതിയെ സൂചിപ്പിക്കുന്ന സ്കൂൾ സർട്ടിഫിക്കറ്റ് / എസ്എസ്എൽസി സർട്ടിഫിക്കറ്റ് പ്രധാനമായും ഹാജരാക്കണം.
അതോടൊപ്പം തന്നെ ഈ പറയുന്ന വ്യക്തി സ്കൂളിൽ പഠിച്ചിട്ടില്ലെങ്കിൽ അല്ലെങ്കിൽ സിബിഎസ്ഇ സ്റ്റുഡൻസ് ആണെങ്കിൽ അവർക്ക് ഏതെങ്കിലും തരത്തിൽ ജാതി രേഖപ്പെടുത്തിയിട്ടുള്ള ഗവൺമെൻറ് സർട്ടിഫിക്കറ്റുകൾ ലഭ്യമായിട്ടുണ്ടെങ്കിൽ ആയത്തിന്റെ കോപ്പി ഹാജരാക്കേണ്ടതാണ്.
കൂട്ടത്തിൽ ആധാർ കാർഡിന്റെ കോപ്പിയും വേണം.
സ്വന്തമായിട്ട് അഫിഡവിറ്റ് നൽകാവുന്നതാണ്. നാം ഏതു പ്രദേശത്താണ് ജനിച്ച് ജീവിച്ചുവരുന്ന എന്നും ഏത് ജാതിയിലാണോ ജനിച്ചിട്ടുള്ളത് എന്നും തലമുറകളായി ജീവിച്ചു വരുന്നതാണ് എന്നും സ്വന്തമായ ജോലിയെ സംബന്ധിച്ചും വരുമാനത്തെ സംബന്ധിച്ച് സൂചിപ്പിക്കുന്ന അഫിഡവിറ്റ് ഹാജരാക്കാവുന്നതാണ്.
ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ലഭ്യമല്ല എങ്കിൽ 2 അയൽ സാക്ഷികളുടെ മൊഴികൾ അതായത് ഏത് ജാതിയിലാണോ ജീവിച്ചിരുന്നത് ആ സമുദായത്തിൽപ്പെട്ട രണ്ട് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിക്കൊടുത്ത് വില്ലജ് ഓഫീസർ അറ്റസ്റ്റ് ചെയ്ത് കഴിഞ്ഞാൽ അതും അപേക്ഷയോടൊപ്പം ഹാജരാക്കാവുന്നതാണ് .
കേന്ദ്ര സെർവിസിലിലേക്കുള്ള ആവശ്യത്തിലേക്കാണെൽ തഹസിൽദാർ ആണ് നൽകേണ്ടത്. കേരള സ്റ്റേറ്റിലേക്കുള്ള ആവശ്യത്തിലേക്കാണെൽ വില്ലജ് ഓഫീസർ ആണ് നൽകേണ്ടത്. SC ST വിഭാഗങ്ങളുടെ ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥർ ആയിരിക്കും.
ഏതൊരു അപേക്ഷ നൽകിയാലും വില്ലജ് ഓഫീസർ അദ്ദേഹത്തിൻറെ കപ്പാസിറ്റിയിൽ നടത്താൻ കഴിയുന്ന അന്വേഷണങ്ങൾ നടത്തുകയും അതിലൂടെയുള്ള റിപ്പോർട്ടുകൾ ഈ അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യുകയും ചെയും.
കൂടുതൽ അന്വേഷണം ആവശ്യമുണ്ട് എങ്കിൽ വീണ്ടും ആ അന്വേഷണങ്ങൾ നടത്തിയതിന് ശേഷം വില്ലജ് ഓഫീസർ നൽകേണ്ട സർട്ടിഫിക്കറ്റ് വില്ലജ് ഓഫീസിൽ നിന്നും താലൂക് ഓഫീസിൽ നിന്ന് തഹസിൽദാർ നൽകേണ്ട സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള വില്ലജ് ഓഫീസറുടെ റിപ്പോർട്ടും സമർപ്പിക്കുകയും ചെയ്യും എന്നുള്ളതാണ് . ആയതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യും.
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala . Answered on May 28,2024ഞാൻ ഹിന്ദു SC വിഭാഗത്തിലും ഭർത്താവ് SC converted to Christian വിഭാഗത്തിലും ഉള്ള ആളാണ്.ഞങ്ങൾ ഹിന്ദു ആചാര പ്രകാരമാണ് ജീവിക്കുന്നത്.മകളുടെ വിദ്യാഭ്യാസത്തിനു caste സർട്ടിഫിക്കറ്റ് എൻറെ ജാതിയിൽ കിട്ടുമോ?
മാതാപിതാക്കളിൽ ഒരാൾ എസ് സി അല്ലെങ്കിൽ സ് റ്റി ആവുകയും മറ്റൊരാൾ അതല്ലാതിരിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ മക്കൾക്ക് വേണ്ടി അപേക്ഷിക്കുമ്പോൾ വിദ്യാഭ്യാസ ആവശ്യത്തിനാണ് എങ്കിൽ സർക്കാരിൻറെ ...
1 0 15 -
Niyas Maskan
Village Officer, Kerala . Answered on May 27,2024എന്റെ ഭാര്യ ഈഴവയും ഞാൻ sc യും ആണ്. അപ്പോൾ എന്റെ മകന് ഭാര്യയുടെ ജാതി സിർട്ടിഫിക്കറ്റ് കിട്ടുവോ?
മാതാപിതാക്കൾ വ്യത്യസ്ത ജാതിയിലുള്ളവരാണ് എങ്കിൽ തന്നെയും മക്കൾ ഏത് ജാതിയാണോ പിന്തുടരാൻ ആഗ്രഹിക്കുന്നത് അതിനനുസൃതമായി - അവർ മാതാവിൻറെ ആണോ പിതാവിൻറെ ആണോ ജാതി പിന്തുടരുന്നത് ആ ...
1 0 12 -
-
Niyas Maskan
Village Officer, Kerala . Answered on May 27,2024ജാതി സർട്ടിഫിക്കറ്റ് ലഭിക്കാൻ SSLC Certificate ഇല്ലെങ്കിൽ എന്തുചെയ്യണം വേറെ എന്ത് proof കൊടുക്കണം?
ജാതി സര്ടിഫിക്കറ്റിന് വേണ്ടി ഓൺലൈനിലോ നിശ്ചിത അപ്ലിക്കേഷൻ ഫോം വഴി വില്ലജ് ഓഫീസിലോ താലൂക് ഓഫീസിലോ അപേക്ഷ നൽകാവുന്നതാണ്. ജാതി സര്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ ഓൺലൈൻ ആയാലും ഇനി ...
1 0 20 -
Niyas Maskan
Village Officer, Kerala . Answered on May 27,2024അച്ഛനും അമ്മക്കും ജാതി സർട്ടിഫിക്കറ്റ് ഇല്ല. മകൻ ഊരാളി വിഭാഗത്തിൽ പെട്ടയാളാണ്. ഇതുവരെയും മകന് ജാതി സർട്ടിഫിക്കറ്റ് എടുത്തിട്ടില്ല. അപ്പോൾ സർട്ടിഫിക്കറ്റിനു വേണ്ടി എന്ത് ചെയ്യണം?
ജാതി സര്ടിഫിക്കറ്റിന് വേണ്ടി ഓൺലൈനിലോ നിശ്ചിത അപ്ലിക്കേഷൻ ഫോം വഴി വില്ലജ് ഓഫീസിലോ താലൂക് ഓഫീസിലോ അപേക്ഷ നൽകാവുന്നതാണ്. ജാതി സര്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ ഓൺലൈൻ ആയാലും ഇനി ...
1 0 5 -
Niyas Maskan
Village Officer, Kerala . Answered on May 23,2024ഞാൻ ഹിന്ദു ഈഴവ ആണ്. ഭർത്താവ് ഹിന്ദു SC ആണ്. എൻ്റെ മകന് അമ്മയുടെ ജാതി നൽകാൻ കഴിയുമോ?
മാതാപിതാക്കൾ വ്യത്യസ്ത ജാതിയിലുള്ളവരാണ് എങ്കിൽ തന്നെയും മക്കൾ ഏത് ജാതിയാണോ പിന്തുടരാൻ ആഗ്രഹിക്കുന്നത് അതിനനുസൃതമായി - അവർ മാതാവിൻറെ ആണോ പിതാവിൻറെ ആണോ ജാതി പിന്തുടരുന്നത് ആ ...
1 0 10 -
-
TN eGovernance
Answered on August 01,2024I have applied for my TN community certificate in browsing centre. Now I need to change the phone number. What should I do?
Hello, for these kind of issues, Go to your District Collector Office directly, there meet eDistrict Manager. That officer ...
1 0 15 -
Ahammed Sha
Answered on May 23,2024I am from Kerala and my father belongs to general catagory and mother is SC catagory and in my SSLC my father caste is mentioned. Can I get an SC certificate?
If one of the parents belongs to General Category and the other belongs to SC or ST, their children ...
2 0 27 -
ANWAR online services centre
Answered on March 17,2024मै दूसरे राज्य से दिल्ली में आगया हु । मुझे दिल्ली में 20 साल से ज्यादा हो गया है । मेरे सारे DOCUMENT दिल्ली का है । पर मेरी जाती मेरे राज्य में SC में आती है । तू में कैसे आवेदन कारु।कृपया करके इसका निवारण करने की सहायता करें ।
Agar aapke pass kisi bhi rajye ka SC certificate hai to ap asani se delhi ka bhi bnwa skte ...
1 0 8 -
-
Mana Sachivalayam
Answered on March 24,2024I have applied for duplicate PPB, the status of my application is displayed as submitted but still I haven't my PPB? What is the next process?
If it is applied In Andhra Pradesh, next level of approval will be by VRO, then MRO (Tehsildar) and ...
1 6 108 -
Mana Sachivalayam
Answered on March 24,2024My father is Group C employee of Andhra Pradesh state govt. Recently his income was increased which crossed 8 lakhs per Annum. Am I eligible for OBC NON-CREAMY LAYER? I am preparing for UPSC.
Income from salary is not included in case of OBC so you are eligible to apply.. Only income from ...
1 0 152 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Muskan Qureshi
Answered on January 12,2024I belong to the Mali caste in Uttar Pradesh and I'm a Muslim. Mali caste is in the OBC list but the religion is not mentioned. Does the religion have anything to do in caste certificate? Can I apply for a OBC certificate in Uttar Pradesh?
Yes you can apply. Caste certificate doesn't mention your religion.
1 0 77 -
DIVAKARA HB
Answered on May 22,2023What should i do to get st certficate. My husband is talawar caste and he get st certificate in Karnataka. And my caste is kabbaliga. Can I get ST certificate because of my husband caste?
You need to submit the marriage certificate, along with your husband's Aadhar card and ration card (you should be ...
1 0 415 -
Try to help us answer..
-
Please help me to find a good document writer in kerala who knows all legal procedures who can speak /english /malayam /tamil
Write Answer
- I changed my name through a gazette publication; is it feasible to alter my name on my SSLC certifcate as well? If it is feasible, what are the steps involved? Do I have to go to the Pareeksha Bhavan in TVM, Kerala, diretly to complte the procedures?
Write Answer
-
SC വിഭാഗത്തിൽ ഉള്ള വ്യക്തിക് കമ്മ്യൂണിറ്റി certificte ലഭിക്കാൻ എന്ത് ചെയ്യണം? അപേക്ഷകന്റെ Sslc certificate, father ന്റെ sslc എന്നിവ ആണ് നൽകിയത്. Father മരിച്ചു പോയതാണ്. അമ്മയുടെ sslc വേണം എന്ന് പറഞ്ഞു application reject ആയി. അമ്മയ്ക്ക് sslc certificate ഇല്ല. സമുദായ സർട്ടിഫിക്കറ്റും ഇപ്പോൾ ലഭിക്കാൻ മാർഗം ഇല്ല. അപേക്ഷകന്റെ sslc ൽ ജാതി എഴുതിയിട്ടുണ്ട്. കൂടാതെ പഴയ ജാതി certificate ഉം ഉണ്ട്. ഈ സാഹചര്യത്തിൽ എന്ത് ചെയ്യാൻ കഴിയും?
Write Answer
-
Saiva vellala is under which category in Kerala?
Write Answer
-
I have applied for non creamy layer certificate in Kerala 2 weeks back.The status still seeing as approval for many days.May I know how many days will it take to get approved?
Write Answer
-
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Please help me to find a good document writer in kerala who knows all legal procedures who can speak /english /malayam /tamil
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88586 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3152 65612 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6039 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 86 7819 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 393 7833 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How pokkuvaravu, mutation of land is done in Kerala?
The following article will help you to understand the land tax payment procedure in Kerala. ഭൂമിയുടെ പോക്കുവരവും കരമടയ്ക്കലും . കേരള ഭൂനികുതി ...
1 0 111 -
Niyas Maskan
Village Officer, Kerala . Answered on July 30,2020How long is one and same certificate valid? Who will issue it if i have to produce before the American consulate? Is it valid for use if my name is different in land related documents?
One and the Same certificate has lifetime validity now.If the certificate is to be submitted to any institution within ...
1 0 4950 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 1292 -
Venu Mohan
Citizen Volunteer, Kerala . Answered on April 15,2021BPL സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ -(കൈ )നമ്പർ 2867/16തിയതി 13.10.2016-പകർപ്പ് ഉണ്ടാകുമോ ?
Please see the Government Order below.
1 0 644 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 307 6259