ഞാൻ legal heir certificate application സമർപിച്ചു 2 മാസം കഴിയുന്നു. E district ഇൽ status check ചെയ്താൽ Verification എന്നു തന്നെയാണ് കാണിക്കുന്നത്. നിലവിൽ യദാർത്ഥ status അറിയാൻ എന്താണ് ചെയ്യേണ്ടത്? കൊച്ചി കോർ്പറേഷൻ ഫോർട്ടുകച്ചി താലൂക്ക് ഇടകൊച്ചി വില്ല






Niyas Maskan, Village Officer, Kerala verified
Answered on January 17,2023

ലീഗൽ ഹെയർ ഷിപ്‌ ആപ്ലിക്കേഷനോടപ്പം തന്നെ അവകാശികൾ ആയിട്ടുള്ള ലീഗൽ ഹെയർ ഷിപ്പുകൾ ആയിട്ടുള്ള ആ കുടുംബത്തിലെ അംഗങ്ങളുടെ ഒരു അഫിഡവിറ്റ് എഴുതി തയ്യാറാക്കി വില്ലജ് ഓഫീസർ മുൻപാകേ കൊടുക്കണം. അത് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട് .

അതുപോലെതന്നെ രണ്ട് അയൽ സാക്ഷികളുടെ മൊഴികൾ രേഖപെടുത്തേണ്ടതുണ്ട്. വില്ലജ് ഓഫീസറുടെ മുൻപാകെ അയൽ സാക്ഷികൾ ചെന്ന് ഒപ്പിട്ട് വില്ലജ് ഓഫീസർ അത് അറ്റെസ്റ് ചെയ്ത് സീൽ പതിപ്പികും.

അത് കൂടാതെ കുടുംബ അവകാശികളുടെയും അതുപോലെ തന്നെ സാക്ഷികളുടെയും ആധാർ കാർഡിന്റെ കോപ്പി കൂടി ഓഫീസിൽ കൊടുത്ത് അത് അറ്റസ്റ്റ് ചെയ്തു അതിനോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

അത്രയെങ്കിലും ചെയ്തെങ്കിൽ മാത്രമേ ലീഗൽ ഹെയർ ഷിപ്‌ സർട്ടിഫിക്കറ്റ് കിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുകയ്യുള് .

ഇതിനെ കുറിച്ച വിശദമായിട് വില്ലേജിലോ താലുക്കിലോ പോയി നേരിട്ട് തന്നെ അതിന്റെ കാര്യങ്ങൾ ചോദിക്കേണ്ടിവരും.

അത് പോലെത്തന്നെ അവകാശികളുടെ അഫിഡവിറ്റ് തയ്യാറാക്കി അപ്‌ലോഡ് ചെയ്യേണ്ടയും അയാൾ സാക്ഷികളുടെ അഫിഡവിറ്റ് തയാറാക്കി അപ്‌ലോഡ് ചെയേണ്ടതിന്റെയും ആധാർ കാർഡിന്റെ കോപ്പി അപ്‌ലോഡ് ചെയ്യേണ്ട ഒരു ബുദ്ധിമുട്ടുകാരണം ഓൺലൈനിൽ ചെയ്യാൻ സാങ്കേതികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ട് .

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question