Home |Voter ID Card |
ഞാൻ അക്ഷയ ill പോയി വോട്ടർ id card ന് അപേക്ഷിച്ചു.അവർ എല്ലാം ചെയ്തു തന്നു.അപ്പോ എനിക് ഇനി നിയമസഭ,ലോക്സഭ ഇലക്ഷനിൽ വോട്ട് ചെയ്യാമല്ലോ?പിന്നെ വോട്ടർ id കാർഡ് എങ്ങനെ കിട്ടും നമ്മുടെ കയ്യിൽ?
ഞാൻ അക്ഷയ ill പോയി വോട്ടർ id card ന് അപേക്ഷിച്ചു.അവർ എല്ലാം ചെയ്തു തന്നു.അപ്പോ എനിക് ഇനി നിയമസഭ,ലോക്സഭ ഇലക്ഷനിൽ വോട്ട് ചെയ്യാമല്ലോ?പിന്നെ വോട്ടർ id കാർഡ് എങ്ങനെ കിട്ടും നമ്മുടെ കയ്യിൽ?
Niyas Maskan, Village Officer, Kerala
Answered on November 23,2020
Answered on November 23,2020
രണ്ട് തരം വോട്ടർ പട്ടികയാണ് ഉള്ളത്.
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻന്റെ നേതൃത്വത്തിൽ ആണ് പഞ്ചായത്ത് മുൻസിപ്പാലിറ്റി കോര്പറേഷന് വേണ്ടി വോട്ടർ പട്ടിക തയാർ ചെയുന്നത്.വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ http://lsgelection.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷികാം.
ഇന്ത്യൻ തിരഞ്ഞെടുപ്പു കമ്മീഷൻന്റെ നേതൃത്വത്തിൽ ആണ് നിയമസഭയിലേക്കും, ലോക്സഭയിലേക്കും വേണ്ടി വോട്ടർ പട്ടിക തയാർ ചെയുന്നത്. വോട്ടർ പട്ടികയിൽ പേര് ഉണ്ടോ എന്ന് https://www.nvsp.in/ എന്ന വെബ്സൈറ്റ് വഴി നോക്കാം.
അത് കൊണ്ട് ഇപ്പോൾ നിങ്ങൾ https://www.nvsp.in/ വെബ്സൈറ്റ് വഴി ആണ് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ നിയമസഭ,ലോക്സഭ ഇലക്ഷനിൽ വോട്ട് ചെയാം.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala . Answered on September 01,2020വോട്ടർ ഐഡി കാർഡിൽ കറക്ഷൻ ന് വേണ്ടി ജനുവരിയിൽ അപേക്ഷിച്ചതാണ്, App ൽ ok ആയി. പക്ഷേ ഇതുവരെ പുതിയ കാർഡ് കൈയ്യിൽ കിട്ടിയിട്ടില്ല. BLO യെ ഫോൺ ചെയ്തപ്പോൾ അദേഹത്തിനു ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്.Further ആയി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ?
സാധാരണയായി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ ഒരു അപേക്ഷകന് ഓൺലൈനിൽ അപ്ലൈ ചെയ്യണം. അപ്ലൈ ചെയ്ത കഴിഞ്ഞാൽ , അപേക്ഷകന്റെ മൊബൈൽ ...
1 0 378 -
Niyas Maskan
Village Officer, Kerala . Answered on September 01,2020വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ ആയി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു അതിൻറെ പ്രിൻറ് ഔട്ടും ഉണ്ട് പക്ഷേ ഹിയറിങ്ങിനായി പഞ്ചായത്തിൽ പോകാൻ കഴിഞ്ഞില്ല. ഇനി ലിസ്റ്റിൽ പേര് ചേർക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാമോ ?
പഞ്ചായത് അല്ലെങ്കിൽ മുൻസിപ്പാലിറ്റി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ State Election Commission, Kerala എന്ന വെബ്സൈറ്റിൽ അപ്ലിക്കേഷൻ ഓൺലൈനിൽ സബ്മിറ്റ് ചെയാൻ കഴിയും. അങ്ങനെ ...
1 0 166 -
-
Niyas Maskan
Village Officer, Kerala . Answered on September 01,2020വോട്ടർ ലിസ്റ്റിൽ ഇനി പേര് ചേർക്കാൻ കഴിയുമോ. ഈ വർഷമാണ് വോട്ടർ ഐഡി കാർഡ് എടുത്തത് ?
ഈ ചോദ്യം മനസിലാകുന്നില്ല. കാരണം വോട്ടർ ഐഡി കിട്ടുകാ എന്ന് പറഞ്ഞാൽ ലോക്സഭാ രാജ്യസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഇന്ത്യൻ ഇലക്ഷൻ കമ്മീഷന്റെ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ...
1 0 648 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 03,2020ഉണ്ടായിരുന്ന voter id യിൽ ജനിച്ചവർഷം മാത്രമാണ് ഉണ്ടായിരുന്നത്. date of birth ചേർക്കാനും photo മാറ്റാനും അക്ഷയ വഴി അപേക്ഷിച്ചു.പുതിയ IDcard കിട്ടി. പഴയ id card ലെ നമ്പർ അല്ല പുതിയ കാർഡിൽ ഉള്ളത്. ചോദിച്ചപ്പോൾ കാർഡ് മാറുമ്പോൾ നമ്പറും മാറുമെന്ന് പറഞ്ഞു. അങ്ങിനെ തന്നെയാണോ ?
അതെ. ലഭിച്ച മറുപടി ശരിയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിലെ പഴയ ID കാർഡുകൾക്ക് പകരം പുതിയ ID കാർഡുകൾ നൽകുമ്പോൾ പുതിയ നമ്പിരിലാണ് ID കാർഡുകൾ നൽകുന്നത്.
1 0 103 -
Niyas Maskan
Village Officer, Kerala .വോട്ടർ ഐഡി പേര് ചേർക്കാൻ അക്ഷയയിൽ കൊടുത്തു. ഹിയറിങ്ങിന് ഇത് വരെ വിളിച്ചില്ല. എന്ത് ചെയ്യണം ?
സാധാരണയായി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ ഒരു അപേക്ഷകന് ഓൺലൈനിൽ അപ്ലൈ ചെയ്യണം. അപ്ലൈ ചെയ്ത കഴിഞ്ഞാൽ , അപേക്ഷകന്റെ മൊബൈൽ ...
1 0 175 -
-
Niyas Maskan
Village Officer, Kerala . Answered on November 18,2020വോട്ടർ ലിസ്റ്റിൽ പേരില്ല. കഴിഞ്ഞ നിയമസഭയിൽ വോട്ട് ചെയ്തരുന്നു . എന്ത് ചെയ്യണം ?
ഇപ്പോൾ ലിസ്റ്റിൽ പേരില്ല എന്ന് പറയുന്നത്, ഏത് ലിസ്റ്റിലാണെന്ന് വ്യക്തമല്ല. ഈ വരാൻ പോകുന്ന പഞ്ചായത്ത് /മുൻസിപ്പാലിറ്റി/ കോര്പറേഷന് തിരഞ്ഞെടുപ്പുകളിലെ വോട്ടർ പട്ടികയിൽ പേരില്ല എന്നാണോ പറയുന്നത് ...
1 0 289 -
Niyas Maskan
Village Officer, Kerala .ID കാർഡ് തെറ്റ് തിരുത്തി. പക്ഷെ വോട്ടർ പട്ടികയിൽ മാറിയില്ല. എന്ത് ചെയ്യണം ?
ഐഡി കാർഡ് തെറ്റ് തിരുത്തി കിട്ടി വോട്ടർ പട്ടികയിൽ ആയില്ല എങ്കിൽ വീണ്ടും വോട്ടർ പട്ടികയിൽ തെറ്റ് തിരുതാൻ അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കണം
1 0 168 -
Niyas Maskan
Village Officer, Kerala .പഴയ id കാർഡ് മാറ്റാൻ അപ്ലിക്കേഷൻ നൽികിട്ടു വർഷം പലതായി. ഇത് വരെ പുതിയത് ലഭിച്ചില്ല. എന്തു ചെയണം?
വർഷങ്ങൾ കഴിഞ്ഞു പോയിട്ടുണ്ടെങ്കിൽ വീണ്ടും അപേക്ഷിക്കുന്നതാകാം ഉചിതം
1 0 548 -
-
Niyas Maskan
Village Officer, Kerala .ഒരു പഞ്ചായത്തിൽ നിന്നും മറ്റൊരു പഞ്ചായത്തിലേക്ക് താമസം മാറി. വോട്ടേഴ്സ് ഐഡിയിൽ അഡ്രസ് മാറ്റാൻ കൊടുത്തു. രണ്ടുമാസം മുൻപാണ് കൊടുത്തത്. ഇതുവരെ കിട്ടിയിട്ടില്ല. ഇനി വരുന്ന ഇലക്ഷന് പഴയ പഞ്ചായത്തിൽ പോയി വോട്ട് ചെയ്യേണ്ടി വരുമോ? അഥവാ കാർഡ് കിട്ടിയാൽ പുതിയ പഞ്ചായത്തിലേക്ക് ആയിരിക്കുമോ വോട്ട് ചെയ്യാൻ സാധിക്കുക?
നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള വോട്ടേഴ്സ് ലിസ്റ്റ് പുതുക്കാൻ ഡിസംബർ 31 വരെ അപേക്ഷ സ്വീകരിച്ചിട്ടുണ്ടാർന്. അതിന്റെ അടിസ്ഥാനത്തിൽ വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധികരിച്ചിരുന്നു. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ...
1 0 76 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 05,2021പഴയ Voter id irrecoverably missed ആയി.Duplicate ന് ജനുവരി 23 rd , 2021 ഇൽ അക്ഷയ വഴി apply cheithu. പുതിയ election id പെട്ടെന്ന് കിട്ടാൻ എന്താണ് വഴി ? Election പശ്ചാത്തലത്തിൽ പെട്ടെന്ന് കിട്ടാൻ വഴിയുണ്ടോ? Psc verification സംബന്ധിച്ച് urgency ഉണ്ട്. എന്ത് ചെയ്യാൻ കഴിയും?
വോട്ടർ ഐ.ഡി.കാർഡ് ലഭിക്കുന്നതിന് വലിയ കാലതാമസം ഉണ്ടാകാറില്ല. ഓൺ ലൈൻ രജിസ്ട്രേഷൻ നടത്തിയപ്പോൾ ലഭിച്ച ബൂത്ത് ലവൽ ഓഫീസറുടെ നമ്പറിൽ അദ്ദേഹത്തെ ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കുക.
1 0 83 -
Niyas Maskan
Village Officer, Kerala . Answered on March 10,2024വോട്ടർ ഐഡി തിരുത്താൻ അപേക്ഷ കൊടുത്തു epic generated എന്നും മെസ്സേജ് ലഭിച്ചു .ഇനി എത്ര ദിവസ്സം എടുക്കും വീട്ടിൽ കിട്ടാൻ?
You will get a new voter ID from the Election Commission when you apply for a new voter ID ...
1 0 2 -
Niyas Maskan
Village Officer, Kerala . Answered on March 30,2024ഞാൻ ഇപ്പോൾ എൻ്റെ വീട്ടിൽ അല്ല. റേഷൻ കാർഡ് കയ്യിൽ ഇല്ല. ആധാർ മാത്രേ കയ്യിൽ ഉള്ളൂ. അങ്ങനെ ആെണെങ്കിൽ എനിക്ക് voter id card ഉണ്ടാക്കാൻ സാധിക്കുമോ?
ജനന തിയതിയും മേൽവിലാസവും തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അപ്ലിക്കേഷൻ സബ്മിറ്റ് ചെയാവുന്നതാണ്.
1 0 2 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on February 17,2023Fancy number book ചെയ്തപ്പോൾ aadhaar number ആണ് adress proof ആയി കൊടുത്തത്. പക്ഷെ ആധാർ option ഇല്ലാത്തത് കൊണ്ട് voter id card സെലക്ട് ചെയ്തു. എന്തെങ്കിലും പ്രശ്നമുണ്ടോ?
No problem
1 0 80 -
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89820 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6607 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66238 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8239 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19327 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36025