ഞാൻ ഇപ്പോ എറണാകുളം ജില്ലയിൽ ആണ് താമസിക്കുന്നത്. പക്ഷേ പുതിയ വീട് പണിതത് കോട്ടയം ജില്ലയിലും. അപ്പൊ പുതിയ റേഷൻ കാർഡ് എടുക്കുന്നതിനു എറണാകുളം ജില്ലയിൽ ഉള്ള അക്ഷയ വഴി അപ്ലിക്കേഷൻ കൊടുക്കാൻ പറ്റുമോ? അതോ കോട്ടയം ജില്ലയിൽ തന്നെ പോയി ചെയ്യണം എന്നുണ്ടോ?


അപേക്ഷ ഏത് അക്ഷയയില്‍ നിന്നും കൊടുക്കാവുന്നതാണ്.

Source: This answer is provided by Citizen AI Helpdesk


tesz.in
Hey , can you help?
Answer this question