ഞാൻ എന്റെ വീടിന്റെ ആവശ്യത്തിനായി 6 ചെയർ ടേബിൾ വാങ്ങി. വാങ്ങിക്കുമ്പോൾ ഇതു മുഴുവനും ആക്കേഷ് മരം ആണെന്നും 20 വർഷം വാറന്റി തരാമെന്നും പറഞ്ഞു. ബില്ല് ഞങ്ങള്ക്ക് തന്നതാവട്ടെ സാദാരണ ബില്ല്. ഒറിജിനൽ ബില്ലിന് ചോദിച്ചപ്പോൾ സാധനത്തിന്റെ വില 6000 രൂപയോളം കൂടുമെന്നും ഈ ബില്ല് തന്നെ മതിയെന്നും കടക്കാരൻ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു സാധനം വീട്ടിൽ കൊണ്ട് വന്നപോൾ ടേബിളിന്റെയ് ഒരു കാൽ crack കാണപ്പെട്ടു് അടുത്തുള്ള കാർപന്ററെ വിളിച്ചു സാധനത്തെ കുറിച്ച് അന്നെഷിച്ചപ്പോൾ സാധനം പ്ലൈവുഡ് കൊണ്ടും (ടേബിളിന്റെയ് കാൽ പോലും ) ചില ഭാഗങ്ങൾ മരം കൊണ്ടും നിർമ്മിച്ചതാണെന്ന് അറിഞ്ഞു. സ്ഥാപനത്തെ അറീച്ചപ്പോൾ അവർ വന്നു നോക്കിയിട്ടേ തിരിച്ചു എടുക്കാൻ പറ്റുകയുള്ളു എന്ന് പറഞ്ഞു . തിരിച്ചു എടുത്തില്ലെങ്കിൽ കൊടുത്ത പണം തിരിച്ചു വാങ്ങാൻ എന്തെങ്കിലും വഴി ഉണ്ടോ?






tesz.in
Hey , can you help?
Answer this question