ഞാൻ എൻറെ പുരയുടെ മുകളിൽ സൗര പദ്ധതിപ്രകാരം പാനൽ സ്ഥാപിക്കുവാൻ വേണ്ടി അപേക്ഷ കൊടുത്തിരുന്നു ഒരുപ്രാവശ്യം ഇലക്ട്രിസിറ്റി ഓഫീസിൽ നിന്നും രണ്ടു പേർ വന്നു സ്ഥലം നോക്കി അളന്നു പോവുകയും ചെയ്തു. പക്ഷേ അതിനുശേഷം പിന്നീട് യാതൊരു വിവരവും ഇതേക്കുറിച്ച് ഉണ്ടായില്ല എനിക്ക് ഇതിൽ ഇനിയും പ്രതീക്ഷ വെകേണ്ടി വരുമോ?






കെ എസ് ഇ ബിയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിയായ 'സൗര' സംബന്ധിച്ച വിവരങ്ങൾ ആരായാനും സംശയങ്ങൾ ദൂരീകരിക്കാനും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 നും വൈകീട്ട് 5 നുമിടയിൽ താഴെപ്പറയുന്ന നമ്പരുകളിൽ വിളിക്കാവുന്നതാണ്.

ഉത്തര കേരളം : 94962 66631

ദക്ഷിണ കേരളം : 94960 18370

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question