Home |Kerala Land Registration |
ഞാൻ ഒരു 10 3/4 സെന്റ് സ്ഥലം തരം മാറ്റാൻ വേണ്ടി Form # 9 ൽ കോഴിക്കോട് RDO ക്ക് 07.03.20ന്ന് അപേക്ഷ കൊടുത്തു. വില്ലേജിൽ നിന്ന് വന്ന് spot inspection നടത്തി. 1937 മുതലുള്ള ആധാരം പോലുള്ള രേഖകളും, ഭൂമിയുടെ നികുതി receipt, ഇന്ന് corporation ( അന്ന് പഞ്ചായത്ത് )നിൽ നിന്നുള്ള വീടിന്റെ tax receipt എന്നിവയും, spot verification സമയത്ത് വില്ലേജ്കാർ പറഞ്ഞ, plot ന്റെ നാല് ഭാഗത്തുമുള്ള വീടുകളുടെയും ( എല്ലാം upstair ഉള്ള ഇരുനില വീടുകൾ ആണ് ) ഫോട്ടോകളും ഞാൻ വില്ലേജി ൽ കൊടുത്തു. അത് അവർ RDO ക്ക് അയച്ചിട്ടുണ്ട് എന്ന്. പറഞ്ഞു. എന്റെ പ്രശ്നം ഇപ്പോൾ വില്ലേജ് records ൽ നിലം എന്നത് കരഭൂമി / പറമ്പ് എന്നാക്കി കിട്ടുകയാണ്. നിലം എന്നായതിനാൽ വേറെ വീട് വെക്കാൻ പറ്റുന്നില്ല. നാല് ഭാഗത്തും പറമ്പ് എന്നും, അവർ എല്ലാം വര്ഷങ്ങളോളം ഇരുനില വീട്ടുണ്ടാക്കി താമസിക്കുകയും / വാടകക്ക് കൊടുക്കുകയും ചെയ്തിട്ടും, അതിനുള്ളിൽ ഉള്ള ഈ കുറച്ചു സ്ഥലം മാത്രം എങ്ങനെ നിലം എന്ന് വന്നു? ഇനി RDO യുടെ ഓഫീസിൽ നിന്ന് എന്ത് നടപടി സ്വീകരിക്കും ? വില്ലേജ്കാർ report ചെയ്തിട്ട് ഇപ്പോൾ 6 മാസത്തോളം ആയി. ഇത് ശരിയായി കിട്ടാൻ എത്ര സമയം എടുക്കും ? ഓരോ തവണ അന്വേഷിച്ചു ചെല്ലുമ്പോഴും "File Madam ത്തിന്റെ മേശപ്പുറത്താണ് " എന്ന മറുപടിയാണ് കിട്ടുന്നത്. ഇത് ഇനിയും സമയം എടുക്കുകയാണെങ്കിൽ, speed up ചെയ്യാൻ നമുക്ക് എന്തെങ്കിലും നടപടിയെടുക്കാൻ പറ്റുമോ ? വിവരാവകാശ നിയമ പ്രകാരം ചോദിച്ചാൽ, വേഗത്തിൽ ശരിയാക്കുമോ ?

Consumer Complaints & Protection, Regd. Organization for Consumer Rights
Answered on September 10,2020
Answered on September 10,2020
വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുക്കുക.കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമാകും.
James Joseph Adhikarathil, Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502
Answered on September 11,2020
Answered on September 11,2020
വിവരാവകാശ നിയമപ്രകാരം കാലതാമസത്തിന് കാരണം ആരായുക.
Guide
  Click here to get a detailed guide
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Guide
  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide