ഞാൻ ഒരു NRI ആണ്. എൻ്റെ NRE A/C ൽ നിന്നും Mutual Fund ൽ invest ചെയ്തിട്ടുണ്ട്. ഈ funds ഒരു വർഷത്തിനു ശേഷം ഞാൻ withdrawal ചെയ്യുകയാണങ്കിൽ1. എനിയ്ക്ക് LTCG യ്ക്ക് അർഹത ഉണ്ടോ? 2. Fund ഞാൻ withdrawal ചെയ്യുമ്പോൾ 30% TDS പിടിയ്ക്കുമോ? 3. ഞാൻ ITR File ചെയ്താൽ ഈ TDS amount മടക്കി കിട്ടുമോ? 4.  എനിയ്ക്ക് 1 ലക്ഷം രൂപ വരെ LTCG യ്ക്ക്  അർഹത ഇല്ലേ?






1. NRI യ്‌കും LTCG eligibility ഉണ്ട്
2. Yes
3. ടാക്സ് കൂടുതൽ പിടിച്ചിട്ടുണ്ട് എങ്കിൽ തിരിച്ചു കിട്ടും.
4. Yes
Please check this video to see the  points to be taken care while filing Income Tax Return in case of share trading transactions.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question