ഞാൻ ഒരു RERA റീജിസ്ട്രേഷൻ ഉള്ള ഒരു പ്രോജെക്ടിൽ ഒരു അപാർട്മെന്റ് വാങ്ങിച്ചു.എനിക്കുള്ള ഒരു ഡൗട് RERA റീജിസ്ട്രേഷൻ ഉള്ള പ്രോജക്ട് ആയതു കൊണ്ട് എന്തൊക്കെ വാറന്റി എനിക് ലഭിക്കും.ഫ്ലാറ്റ് നു അകത്തു ഉണ്ടാകുന്ന water leaking,damping,electrical,complaints.etc ഇതിനൊക്കെ RERA registared പ്രോജെക്ടിൽ വാറന്റി ലഭിക്കുമോ? പിന്നെ RERA റീജിസ്ട്രേഷൻ ഒരിക്കൽ രെജിസ്റ്റർ ചെയ്താൽ പിന്നീട് ഇത് renew yearly ചെയ്യണോ ?






tesz.in
Hey , can you help?
Answer this question

Guide

How to get Possession Certificate in Kerala?

A possession certificate is an official statement provided to the citizen by the state government to obtain subsidy and loan for housing. Documents Required to get Possession Certifi..
  Click here to get a detailed guide