ഞാൻ ഒരു പ്രവാസി യാണ് ക്ഷേമനിധിയില് അംഗവുമാണ്. എന്നൽ 3 വർഷമായി അത് മുടങ്ങി കിടക്കുന്ന. ഞാൻ അടച്ച തുക പിൻ വലിക്കാൻ പറ്റുമോ?






pravasi online helper pravasi online helper
Answered on October 03,2023

നിങ്ങൾ അടച്ച തുക പിൻവലിക്കാൻ കഴിയില്ല. 

നിങ്ങൾക്ക് മുടങ്ങിയ തവണകൾ കുറേശ്ശെ ആയി അടക്കം നിങ്ങൾക്ക് 60 വയസ്സകന്നതിനുന്ള്ളിൽ അടച്ചു തീർത്താൽ മതിയാകും. 

പിന്നെ ഒന്നോർക്കുക നിങ്ങൾ അടകുംമ്പോ subscription മാത്രം സെലാക്റ്റ് ചെയ്യുക 


tesz.in
Hey , can you help?
Answer this question