Home |Marriage Certificate Kerala |
ഞാൻ കേരളത്തിൽ ഉള്ള ആൾ ആണ്. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി കർണാടക ഉള്ള ആൾ ആണ് രണ്ട് പേരും ഹിന്ദു മതത്തിൽ പെട്ട ആൾക്കാർ അണ്. സ്പെഷ്യൽ മാരയേജ് ആക്ട് പ്രകാരം കേരളത്തിൽ വിവാഹം രജിസ്റർ ചെയ്യണം എങ്കിൽ അതിനു വേണ്ടി എന്തൊക്കെ അണ് ചെയ്യേണ്ടത്?
ഞാൻ കേരളത്തിൽ ഉള്ള ആൾ ആണ്. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി കർണാടക ഉള്ള ആൾ ആണ് രണ്ട് പേരും ഹിന്ദു മതത്തിൽ പെട്ട ആൾക്കാർ അണ്. സ്പെഷ്യൽ മാരയേജ് ആക്ട് പ്രകാരം കേരളത്തിൽ വിവാഹം രജിസ്റർ ചെയ്യണം എങ്കിൽ അതിനു വേണ്ടി എന്തൊക്കെ അണ് ചെയ്യേണ്ടത്?
Kerala Institute of Local Administration - KILA, Government of Kerala
Answered on January 19,2022
Answered on January 19,2022
രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ പബ്ലിക് എന്ന ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് വിവാഹം നടത്തുന്നതിനായി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. നൽകേണ്ട രേഖകളുടെ വിവരങ്ങളും ആ ലിങ്കിൽ ലഭ്യമാണ്.
Guide
  Click here to get a detailed guide
How to get Marriage Certificate in Kerala?
Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 09,2020എന്റെ വിവാഹം 2 വര്‍ഷം മുമ്പ് നടന്നതാണ്. ഇപ്പോൾ മാര്യേജ് സർട്ടിഫിക്കറ്റ് എടുക്കണമെങ്കിൽ ഞാൻ എന്ത് ചെയ്യണം ? ഏതൊക്കെ ഡോക്യൂമെന്റസ് വേണം ? ഓൺലൈനിലൂടെ പറ്റുമോ ?
താങ്കളുടെ വിവാഹം ഏതു തദ്ദേശ ഭരണ സ്ഥാപനത്തിൻ്റെ പരിധിയിൽ വച്ചാണോ നടന്നത് ആ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വേണം രജിസ്റ്റർ ചെയ്യാൻ. അതിനായി ആദ്യം cr.lsgkerala.gov.in ...
1 3 418 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 17,2020എന്റെ വിവാഹം രണ്ട് വര്‍ഷം മുമ്പ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടന്നു, അവർ മാര്യേജ് certificate എന്ന പേരില്‍ ഒരു മുദ്രപത്രത്തിന്റെ മാതൃകയില്‍ ഉള്ള ഒരു certificate ആണ് തന്നത് അതിൽ ഓഫീസർ-ടെ signature and seal ഉണ്ട്. ഇപ്പോൾ ആണ് അറിയുന്നത് marriage certificate വേറെ ആണെന്ന്. ഇനി എനിക്ക് പഞ്ചായത്തിൽ നിന്ന് സാധാരണ മാര്യേജ് certificate ലഭിക്കുമോ, അതിന് marriage പഞ്ചായത്തില്‍ register ചെയ്യണമോ?
സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരം നടത്തപ്പെട്ട വിവാഹങ്ങളുടെ സാക്ഷ്യപത്രം ആ നിയമത്തിലെ വകുപ്പ് 13 പ്രകാരമുള്ള വിവാഹ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട രജിസ്റ്ററിന്റെ പകർപ്പാണ്. സബ്രജിസ്ട്രാർ നൽകുന്ന ...
1 0 558 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on February 14,2021ഒരു വിവാഹം കഴിഞ്ഞ് ഹിന്ദു വിവാഹമോചനം നേടാതെ മറ്റൊരാളുടെ കാർഡിൽ മകന്റെ ഭാരൃയായി ചേരുന്നത് നിയമപരമാണോ അങ്ങനെ ചേർക്കാൻ രേഖകളുടെ ആവശൃം നിലവിൽ നിയമപ്രകാരം ഇല്ലെ?
റേഷൻ കാർഡിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷ റേഷൻ കാർഡ് ഉടമയാണ് നൽകുന്നത്. പുതിയതായി ഉൾപ്പെടുത്തേണ്ട അംഗവും ഉടമയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് രേഖകൾ ഒന്നും ...
1 0 157 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 14,2021എന്റെ വിവാഹം(ഇന്റർ കാസ്റ്) 2 വർഷം മുൻപ് നടന്നു. രജിസ്റ്റർ ചെയ്യാൻ ചെന്നപ്പോൾ കോർപറേഷനിൽ നിന്ന് പറഞ്ഞു മതം മാറിയത്തിന്റെ സർട്ടിഫിക്കറ്റ് വേണമെ. ഞങ്ങൾ അതുകൊണ്ട് രജിസ്റ്റർ ചെയ്തില്ല. ഇനി രജിസ്റ്റർ ചെയ്യാൻ എന്തൊക്കെ ചെയ്യണം. അ തീയതിയിൽ ഉള്ള മാര്യേജ് സർട്ടിഫിക്കറ്റ് കിട്ടുമോ? (ഇപ്പോൾ ഒരു കുട്ടിയുണ്ട് )
ഇന്ത്യയിൽ നിലവിലുള്ള ഏതെങ്കിലും വിവാഹ നിയമങ്ങൾ അനുസരിച്ച് നടന്നിട്ടുള്ള വിവാഹങ്ങൾ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് നൽകുവാൻ കഴിയുകയുള്ളൂ. ചോദ്യത്തിൽ വിശദാംശങ്ങൾ നല്കിയിട്ടില്ലാത്തതിനാൽ ...
2 0 115 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 28,2021ഞാൻ ഒരു ഹിന്ദു ആണ്. എന്റെ വിവാഹം രജിസ്റ്റർ ചെയ്തത് ആണ്. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇലക്ഷൻ ഐഡി കാർഡിന്റെ കോപ്പി കൊടുത്തിട്ടുണ്ട്. ഇപ്പോൾ എനിക്ക് ആണ് ഇലക്ഷൻ ഐഡി കാർഡിന്റെ ഒരു കോപ്പി ആവശ്യം ഉണ്ടായിരുന്നു. രജിസ്റ്റർ ഓഫീസിൽ ചെന്നാൽ ഒരു കോപ്പി കിട്ടാൻ സാധ്യത ഉണ്ടോ?
ലഭിക്കും. വിവരാവകാശ നിയമം അനുസരിച്ച് പകർപ്പിനായി അപേക്ഷ നൽകുക.
1 0 33 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on September 10,2021വിവാഹം കഴിഞ്ഞു എത്ര ദിവസത്തിനുള്ളിൽ ആണ് register ചെയ്യേണ്ടത്? ഭാര്യ sc വിഭാഗത്തിൽ പെട്ട ആളും, ഞാൻ ഈഴവ വിഭാഗത്തിൽ പെട്ട ആളുമാണ്, ഭാര്യയുടെ വീട് തിരുവനന്തപുരവും, എന്റേത് ആലപ്പുഴയുമാണ്, ഞങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ആരെയാണ് സമീപിക്കേണ്ടത്, എന്തൊക്ക ഡോക്യുമെന്റ്സ് ആണ് വേണ്ടത്?
2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ പ്രകാരം വിവാഹം നടന്ന് 45 ദിവസത്തിനുള്ളിൽ അത് രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫാറം I ലെ ...
1 0 54 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 21,2021ഞാൻ ഒരു പെൺകുട്ടിയുമായി 3 വർഷമായി ഒരുമിച്ചു ജീവിക്കുന്നു,ഇതുവരെ വിവാഹം കഴിക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയിതിട്ടില്ല ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ പറ്റുമോ? എങ്ങനെയാണ് ചെയ്യേണ്ടത്?
കഴിയും.ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ സബ് രജിസ്ട്രാർ ആഫീസിൽ 1954 ലെ സ്പെഷ്യൽ മാര്യേജ് നിയമത്തിലെ വകുപ്പ് 15 അനുസരിച്ച് താങ്കളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഫാറം ...
1 0 93 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 15,2022ഞാൻ ഇന്ത്യൻ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ മാര്യേജ് ചെയ്തിട്ടുള്ളതാണ് . അതിനുശേഷം ക്രിസ്തീയ ആചാര പ്രകാരം കല്യാണം കഴിച്ചു . ഞാൻ ലോക്കൽ ബോഡിയിൽ , കോർപറേഷൻ അല്ലെങ്കിൽ പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യണമോ ?
സ്പെഷ്യൽ മാര്യേജ് നിയമപ്രകാരമുള്ള വിവാഹങ്ങൾ തദ്ദേശ ഭരണ സ്ഥാപങ്ങളിൽ രജിസ്റ്റർ ചെയ്യേണ്ടതല്ലാത്തതാണ്. മറ്റു വിവാഹങ്ങൾ തദ്ദേശ ഭരണ സ്ഥാപങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമാണ്.
1 0 70 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 24,2022എന്റെ അനിയത്തിയുടെ കല്യാണം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് കിട്ടി. ഇനി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണോ? ചെയ്താൽ കുഴപ്പമുണ്ടോ?
വേണ്ട. കുഴപ്പമില്ല. പഞ്ചായത്തിൽ നിന്നും നൽകുന്ന സാക്ഷ്യപത്രത്തിൽ വിവാഹിതരാകുന്ന കക്ഷികളുടെ ഫോട്ടോ ഉണ്ടാകും എന്ന ഒരു മേന്മയുണ്ട്.
1 0 56 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 20,20222018ഇൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി അപ്പോൾ ലഭിച്ച സർട്ടിഫിക്കറ്റ് ഫോട്ടോ ഇല്ല. പിനീട് ക്രിസ്ത്യൻ പള്ളിയിൽ വെച്ച് വിവാഹം കഴിച്ചു ഇനി കല്യാണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ?
വിവാഹം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് തടസ്സം ഇല്ല.
1 0 31 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 23,2022ഞങ്ങൾ 2 പേരുടേം 2nd മാര്യേജ് ആണ്. Husband ന്റെ legally ഇപ്പോൾ കഴിഞ്ഞു judgment കിട്ടാൻ 45days എങ്കിലും എടുക്കും. അതിനു മുൻപ് ഞങ്ങൾക്ക് സ്പെഷ്യൽ മാര്യേജ് പ്രകാരം വിവാഹം കഴിക്കാമോ? അതിനു എന്തൊക്കെ ചെയ്യണം?
ഫാമിലി കോടതി വിവാഹ ബന്ധം വേർപ്പെടുത്തി ഉത്തരവായിട്ടുണ്ടെങ്കിൽ തടസമില്ല. സ്പെഷ്യൽ വിവാഹ നിയമപ്രകാരം വിവാഹം നടത്തുന്നതിന് രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ പബ്ലിക് എന്ന സൈറ്റിൽ ഓൺലൈൻ ...
1 0 30 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 29,2022ഞാൻ ആലപ്പുഴ ജില്ലയിൽ അരൂർ ആണ് താമസം. മകളുടെ വിവാഹം ആലപ്പുഴ ജില്ലയിലെ എഴുപുന്ന പഞ്ചായത്തിലെ എരമല്ലൂർ ഒരു ആഡിറ്റോറിയത്തിൽ വച്ചു നടത്തുവാൻ തീരുമാനി ച്ചിരിക്കുന്നു. എനിക്ക് മകളുടെ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുവാൻ എവിടെ ആണ് അപേക്ഷിക്കേണ്ടത്?
എഴുപുന്ന പഞ്ചായത്തിൽ അപേക്ഷിക്കണം. വിവാഹം എവിടെ വച്ചാണോ നടന്നത് ആ സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനത്തിൽ വിവാഹം രജിസ്റ്റർ ചെയ്യണം. അതിനുശേഷം വിവാഹ സർട്ടിഫിക്കറ്റ് അവിടെനിന്നും ...
1 0 51 -
Niyas Maskan
Village Officer, Kerala . Answered on October 11,2022ഞങ്ങൾ intercaste marriage അണ്. പക്ഷേ legally register ചെയ്തിട്ടില്ല. ഇപ്പൊ എൻ്റെ husband enne ഉപേക്ഷിച്ച് പോയി. അപ്പോ എൻ്റെ മക്കൾക്ക് എൻ്റെ caste certificate കിട്ടുമോ? കോളജിൽ അഡ്മിഷൻ വേണ്ടി അണ്.
സാധാരണയായി അച്ഛൻറെ caste ആണ് മക്കൾക്ക് നൽകാറുള്ളത്. എന്നാൽ ആ കുട്ടി വളർന്നുവരുന്നത് ഏത് ജാതിയുടെ ഏത് മതത്തിന്റെ അടിസ്ഥാനത്തിൽ ആണോ അതിപ്പോൾ അമ്മയുടെ ആണേൽ അതിന് ...
1 0 111 -
Try to help us answer..
-
BSc Nursing പഠിച്ചവർക്ക് junior health inspector grade 2 kerala psc exam അപ്ലൈ ചെയ്യാൻ പറ്റുമോ. Equalancy certificate വെച്ച്?Equalancy certificate എങ്ങനെ എടുക്കാം?
Write Answer
-
What is form 2 while registering marriage in Kerala?
Write Answer
-
കല്ല്യാണം കഴിഞ്ഞ് 6 വർഷമായി. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. കല്ല്യാണം രജിസ്റ്റർ ചെയാൻ എന്താണ് ചെയ്യേണ്ടത്?
Write Answer
-
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട രേഖകള്‍ എന്തൊക്കെയാണ്.എസ്.എസ്.എല്‍.സി ബുക്ക് സമര്‍പ്പിക്കേണ്ടതുണ്ടോ?
Write Answer
-
മാര്യേജ് സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്റ്റർ ചെയ്തതിന് ശേഷം അതിന്റെ പ്രിന്റ് എത്ര ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ കൊടുക്കണം?
Write Answer
-
BSc Nursing പഠിച്ചവർക്ക് junior health inspector grade 2 kerala psc exam അപ്ലൈ ചെയ്യാൻ പറ്റുമോ. Equalancy certificate വെച്ച്?Equalancy certificate എങ്ങനെ എടുക്കാം?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89078 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6211 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3163 65829 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 311 6321 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19148 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 483 21618 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6643 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 6914 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 400 7970 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 91 7908