ഞാൻ ജനറൽ നായർ സമുദായത്തിൽപ്പെട്ട ആളാണ്. 40 വയസ്സ് ആയി.EWS സർട്ടിഫിക്കറ്റ് എടുത്താൻ PSC പോലുള്ള പരീക്ഷകൾക്ക് എത്ര വയസ്സ് വരെ അപേക്ഷിക്കാൻ പറ്റും. നോർമലി ജനറൽ വിഭാഗത്തിന് 40 ആണല്ലോ ?


ഒരു പ്രത്യേക തസ്തികയുടെ പ്രായപരിധി (upper age and lower age) ആ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ്/വിജ്ഞാപനത്തില്‍ നൽകിയിയിരിക്കുന്നതയിരിക്കും. തസ്തികയുടെ പ്രത്യേകത അനുസരിച്ച് പ്രായപരിധിയില്‍ വ്യത്യാസം വരും.  സാധാരണയായി, SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും OBC ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും ഇളവ് നൽകും. EWS ന് പ്രായപരിധിയില്‍ ഇളവ് നല്‍കിയിട്ടില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question