ഞാൻ പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്തിരുന്നു. എന്നാൽ അംഗത്വ നമ്പർ എനിക്ക് നഷ്ടപ്പെട്ടു. അംഗത്വ നമ്പർ അറിയുവാൻ കഴിയുമോ?






Venu Mohan, Citizen Volunteer, Kerala
Answered on July 24,2021

നോർക്ക റൂട്ട്സ് വെബ്സൈറ്റ് സന്ദർശിക്കുക.

ചുവടെ വലത് കോണിലുള്ള ചാറ്റ് ഫസിലിറ്റിയിൽ ക്ലിക്കുചെയ്യുക.

നിങ്ങളുടെ പ്രശ്നം അവരോട് പറയുക . നിങ്ങളുടെ പ്രവാസി ക്ഷേമനിധി അംഗത്വ നമ്പർ അറിയുവാൻ നിങ്ങളുടെ പാസ്‌പോർട്ട് നമ്പറും ജനനത്തീയതിയും അവര്ക് നൽകുക.


pravasihelper pravasi online helper
Answered on February 06,2023

തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ് .

അതിനായി താങ്കൾ റെജിസ്ട്രർ ചെയ്ത് ഇമെയിൽ ഇടയിൽ നിന്നും ഒരു മെയിൽ ചെയ്യുക അവിടെ പാസ്സ്പോർട് നമ്പർ, റെജിസ്ട്രർ ചെയ്ത് സമയത്തു കൊടുത്ത മൊബൈൽ നമ്പർ കൂടി ചേർക്കുക 

താഴെ കാണുന്ന Email ബന്ധപ്പെടുക

  1.  info@pravasikerala.org,
  2. dividend@pravasikerala.org

tesz.in
Hey , can you help?
Answer this question