ഞാൻ ഭർത്താവിൽ നിന്നും വേർപെട്ട്താ മസിക്കുന്നു ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിലാണ് എന്റെ പേരുള്ളത്.അയാൾ പേര് നീക്കം ചെയ്യാൻ കാർഡ് തരുന്നില്ല. കാർഡ് നമ്പർ മാത്രമേ കയ്യിലുള്ളു. എന്റെ പേര് നീക്കം ചെയ്യാൻ ഞാൻ ഇനി എന്താണ് ചെയ്യുക?






ഇത് സംബന്ധിച്ച് താലൂക്ക് സപ്ലൈ ഓഫീസർക്ക് അപേക്ഷ നൽകുക.

Source: This answer is provided by Civil Supplies Helpdesk, Government of Kerala.


tesz.in
Hey , can you help?
Answer this question