ഞാൻ മൂന്നു വർഷത്തിൽ കൂടുതലായി വിദേശത്തായിരുന്നു. ഇപ്പോൾ 15 ദിവസമായി നാട്ടിലുണ്ട്.എൻറെ ലൈസൻസ് കാലാവധി 27/11/2016 അവസാനിച്ചതാണ് പുതുക്കുന്നതിന് വേണ്ടി 25/08/2018 ഓൺലൈൻ വഴി അപേക്ഷിക്കുകയും total amount (  fee 50,fine2050,service charge 50, total amount RS 2600 ) അടക്കുകയും ചെയ്തു. ഇതുവരെ അപേക്ഷ RT ഓഫീസിൽ കൊടുത്തിട്ടില്ല (വിദേശത്തായതിനാൽ) ഞാനെന്തു ചെയ്യണം ?






ഡ്രൈവിംഗ് ടെസ്റ്റ് കൂടാതെ നിങ്ങൾക്ക് ലൈസൻസ് പുതുക്കാനാവില്ല. ലേണേഴ്സ് എൻ ഡോഴ്സ്മെൻ്റ് നടത്തുകയും വേണം. നേരിട്ട് ആർ.ടി.ഓ യെ കണ്ട് അപേക്ഷിച്ചാൽ നേരത്തെ ഡേറ്റ് കിട്ടി പുതുക്കാൻ ശ്രമിക്കാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Other State Vehicle in Kerala: RTO Rules, NOC, Address Change, Road Tax, Registration [2024]

When you take a vehicle from any other State to Kerala, you need to do either or all of the following based on your period of stay in Kerala. Get NOC Certificate from Other State. ..
  Click here to get a detailed guide

Guide

Sarthi Parivahan Sewa 2024- Driving License, Vehicle Information

The Ministry of Road Transport & Highways (MoRTH) has been instrumental in automating more than 1300 Road Transport Offices (RTOs) nationwide. These RTOs issue essential documents, inclu..
  Click here to get a detailed guide