Home |Life Mission Scheme |
ഞാൻ ലൈഫ് മിഷൻ പദ്ധതിയിൽ കഴിഞ്ഞ വർഷം അപേക്ഷ കൊടുത്തിരുന്നു. അതിറ്റെ ഭാഗം ആയി ഉദ്ദ്യോഗസ്ഥൻ വന്ന് കണ്ടു. പക്ഷെ അദ്ദേഹം പറഞ്ഞു ഞങ്ങൾക്ക് ഇപ്പൊൾ താമസിക്കാൻ ഒരു വീട് ഉണ്ടല്ലോ എന്നാണ് പറഞ്ഞത്. എറ്റെ അമ്മക്ക് കഴിഞ്ഞ 5 വർഷമായി സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന ഒരു രോഗിയാണ്. അതുകൊണ്ടു തന്നെ സ്വാഭാവികമായും പലതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും ഉണ്ട്. അതിനാൽ തന്നെ ഞാനും എറ്റെ കുടുംബവും ഈ മിഷന് അർഹരല്ലെ?
ഞാൻ ലൈഫ് മിഷൻ പദ്ധതിയിൽ കഴിഞ്ഞ വർഷം അപേക്ഷ കൊടുത്തിരുന്നു. അതിറ്റെ ഭാഗം ആയി ഉദ്ദ്യോഗസ്ഥൻ വന്ന് കണ്ടു. പക്ഷെ അദ്ദേഹം പറഞ്ഞു ഞങ്ങൾക്ക് ഇപ്പൊൾ താമസിക്കാൻ ഒരു വീട് ഉണ്ടല്ലോ എന്നാണ് പറഞ്ഞത്. എറ്റെ അമ്മക്ക് കഴിഞ്ഞ 5 വർഷമായി സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന ഒരു രോഗിയാണ്. അതുകൊണ്ടു തന്നെ സ്വാഭാവികമായും പലതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും ഉണ്ട്. അതിനാൽ തന്നെ ഞാനും എറ്റെ കുടുംബവും ഈ മിഷന് അർഹരല്ലെ?
Kerala Institute of Local Administration - KILA, Government of Kerala
Answered on May 03,2022
Answered on May 03,2022
ലൈഫ് പദ്ധതിയുടെ മാനദണ്ഡം അനുസരിച്ച് താങ്കൾ ഉൾപ്പെടുന്ന റേഷൻ കാർഡിൽ പേരുള്ള ആരുടെയെങ്കിലും പേരിൽ താമസയോഗ്യമായ വീടുണ്ടെങ്കിൽ ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കുന്നതിനുള്ള ആനുകൂല്യം ലഭിക്കുകയില്ല
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on July 06,2021ലൈഫ് മിഷൻ അല്ലാതെ പഞ്ചായത്തിൽ നിന്നും വീട് പണിയാൻ ഉള്ള എന്തെങ്കിലും ആനുകൂല്യം ഉണ്ടോ?
ലൈഫ് മിഷന്റെ ഭവന പദ്ധതി അല്ലാതെ സർക്കാർ തലത്തിൽ മറ്റു ഭവന പദ്ധതികൾ ഒന്നും ഇപ്പോൾ നിലവിലില്ല.
1 14 714 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 12,2021എനിക്ക് ഭൂമിയും, വീടും ഇല്ല. ഞാനും എന്റെ ഭാര്യയും വാടകക്കാണ് താമസം. സ്ഥിരമായി ഒരു വരുമാനവുമില്ല. എനിക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഒരു വീട് നൽകണമെന്ന് അപേക്ഷിക്കുന്നു.എന്ത് ചെയ്യണം ?
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത വാടകയ്ക്ക് താമസിക്കുന്നവർ പദ്ധതിയുടെ മറ്റ് മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നുണ്ടെങ്കിൽ ലൈഫ്മിഷൻ സർവ്വേയിൽ ഉൾപ്പെട്ടിരിക്കുന്നതാണ്. താങ്കളുടെ പേര് ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ ...
1 2 838 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on July 20,2021ഞങ്ങൾക്ക് സ്വന്തമായി വീടില്ല. വാടക വീട്ടിലാണ് താമസിക്കുന്നത്. ഞങ്ങൾക്ക് സ്വന്തമായി ഭൂമിയില്ല. ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
കേരള സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ലൈഫ് എന്ന ഒരു ഭവന പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഭൂരഹിത ഭവനരഹിതരായവർക്ക് വീട് നൽകുന്നതിനുള്ള ...
1 9 277 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 12,2021എനിക്ക് 3.5 സെൻ്റിൽ സ്ഥലം ഉണ്ട് life mission പദ്ധതി സ്വന്തമായി വീട് കിട്ടുമോ? ഞങ്ങൾക്ക് സ്വന്തമായി റേഷൻകാർഡ് ഇല്ല. എന്തൊക്കെയാണ് ഞങ്ങൾ ഇതിനായി ചെയ്യേണ്ടത്?
റേഷൻ കാർഡ് എത്രയും വേഗം എടുക്കുക. പുതിയ ഭവന നിർമ്മാണ അനുകൂല്യത്തിനായി അപേക്ഷ ക്ഷണിക്കുന്നത് വരെ കാത്തിരിക്കുക. അർഹത മാനദണ്ഡങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ കാലാകാലങ്ങളിൽ പുതുക്കി ...
1 0 151 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 23,2021എന്റെ മാമിക്കു ലൈഫ്മിഷൻ പദ്ധതിയിൽ ലിസ്റ്റിൽ പേര് വന്നിട്ടുണ്ട്. അവർ ഒരു ക്യാൻസർ രോഗി ആണ്. മുൻഗണന പട്ടികയിൽ കിട്ടുമോ.2020 ആണ് രജിസ്റ്റർ ചെയ്തത്. വരുമാനം ഒന്നും ഇല്ല കേന്ദ്ര സർക്കർ പെൻഷൻ 1000/- രൂപ മാത്രം ആണ് ഉള്ളതു. മുൻഗണന പട്ടികയിൽ വരാൻ ഇനിയും അപേക്ഷിക്കണമോ? എങ്ങനെ ആകും അറിയുക വീട് കിട്ടുന്നത്?
ലൈഫ് മിഷന്റെ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത് നിയമാനുസൃതം നൽകാവുന്ന മുൻഗണനാ മാനദണ്ഡങ്ങൾ പരിഗണിച്ചു കൊണ്ടാണ്. ലിസ്റ്റിൽ ഉൾപ്പെടുന്ന എല്ലാപേർക്കും ആനുകൂല്യം ലഭിക്കുമെന്നതിനാൽ ലിസ്റ്റിലെ സീനിയോറിട്ടിക്ക് യഥാർത്ഥത്തിൽ ...
1 0 291 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on September 01,2021നിലവിൽ ലൈഫ്മിഷൻ പദ്ധതിയിൽ വീടിൻ്റെ വിസ്തീർണ മെത്രയാണ് 999 S Q വരെ പണിയാംമെന്ന് ചില വാർത്തകൾ കേൾക്കുന്നു ശരിയാണോ?
ലൈഫ് ഭവന പദ്ധതി പ്രകാരം ധന സഹായം വാങ്ങി പണി പൂർത്തിയാക്കിയിട്ടുള്ള വീടുകൾക്കെല്ലാം നിലവിൽ കെട്ടിടത്തിന്റെ തറവിസ്തീർണം പരിഗണിക്കാതെ തന്നെ ധനസഹായവും കെട്ടിട നമ്പറും നൽകി ...
1 0 434 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 24,20212018ലെ പ്രളയം ചെങ്ങന്നൂർ താലൂക്കിലെ പാണ്ടനാട് പ്രദേശമാണ് ഏറെ ബാധിക്കപ്പെട്ടത്. അന്ന് ഞാനും എന്റെ കുടുംബവും കുടുംബവീട്ടിലാണ് താമസിച്ചു കൊണ്ടിരുന്നത്. അന്ന് പ്രളയത്തിന്റ ധനസഹായം ആ വീടിനാണ് ലഭിച്ചത്. ഇപ്പോൾ ഞങ്ങൾക്ക് ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചു. ഇപ്പോൾ പറയുന്നത് അന്ന് കിട്ടിയ ധനസഹായത്തിന്റെ ബാക്കി തുകയെ കിട്ടുകയുള്ളുന്നാണ്. ഞങ്ങൾക്ക് വേറെ റേഷൻ കാർഡ് ആണ് ഉള്ളത്. ഞങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയിൽ അർഹിക്കുന്ന മുഴുവൻ തുകയ്ക്കും( 400000)അർഹത ഉണ്ടോ? എന്താണ് ചെയ്യേണ്ടത്?
പ്രളയത്തിൽ നശിച്ച വീട് പുതിയതായി നിർമ്മിക്കുന്നതിന് ധനസഹായം കൈപ്പറ്റിയത് താങ്കളോ താങ്കളുടെ റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളിൽ ആരെങ്കിലുമോ ആണെങ്കിൽ ലൈഫ് പദ്ധതി പ്രകാരം ആ ...
1 0 77 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 28,2021അംഗ പരിമിതനായ ( 50% ) (പട്ടികജാതി) ഞാൻ ലൈഫ്മിഷൻ പദ്ധതിയിൽ സമർപ്പിച്ച അപേക്ഷയിൽ (2020)എന്നെ പരിഗണിക്കാത്തത് എന്തുകൊണ്ടാണ് എന്നറിയില്ല. എനിക്ക് ലൈഫ്മിഷൻ പദ്ധതിയിൽ കൂടി വീട് ലഭിക്കുമോ?
ലൈഫ് ഭവന പദ്ധതി പ്രകാരം ഭവനം ലഭിക്കുന്നതിന് ചില അർഹത മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അവയുടെ പരിധിയിൽ വരാത്തത് കൊണ്ടാകാം താങ്കൾ ഗുണഭോക്താക്കളുടെ ലിസ്റ്റിൽ ഉൾപ്പെടാത്തത്. താങ്കളുടെ ...
1 0 87 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 10,2021ലൈഫ്മിഷൻ എന്ന പദ്ധതിയിൽ അപേഷിച്ചിരുന്നു. അതിന്റെ യൂസർ നെയിം പാസ് വേഡ് മറന്നു പോയി. ലോഗിൻ െചെയ്യാൻ പറ്റുന്നില്ല. എന്തു ചെയ്യും?
വ്യക്തിഗത ലൈഫ് അപേക്ഷകരുടെ യൂസർ നെയിം അവർ അപേക്ഷ സമർപ്പിച്ചപ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ആയിരിക്കും. പാസ്സ് വേഡ് മറന്നു പോയിട്ടുണ്ടെങ്കിൽ forgot pass ...
1 0 186 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 17,2021ലൈഫ് മിഷന്റെ പുതിയ അപേക്ഷ എപ്പോൾ സ്വീകരിക്കും?
ലൈഫ് പദ്ധതി പ്രകാരമുള്ള ധന സഹായത്തിനായി 20-21 ൽ സ്വീകരിച്ച ഓൺലൈൻ അപേക്ഷകളിന്മേൽ പരിശോധന നടത്തി പുതിയ ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ ഇപ്പോൾ നടന്നു ...
1 0 918 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 31,2021ലൈഫ് മിഷൻ പധ്യത്തിയിൽ എനിക്ക് വീട് ലഭിക്കുകയും അതിന്റെ ആദ്യ ഗഡു 40000 കിട്ടുകയും അതിൽ തറ ഇടുകയും ചെയ്തു.പിന്നീട് ബാക്കി പണം ഇതുവരെ കിട്ടിയില്ല. എന്ത് ചെയ്യണം?
ഫണ്ടിന്റെ ലഭ്യത കുറവായിരിക്കാം അടുത്ത ഗഡു ലഭിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നത്. നിർവ്വഹണ ഉദ്യോഗസ്ഥനോടും സെക്രട്ടറിയോടും എന്തുകൊണ്ടാണ് തുക അനുവദിക്കാത്തതെന്ന് അന്വേഷിക്കുക. കാരണം അറിഞ്ഞാൽ മാത്രമേ തുടർ നടപടി ...
1 0 63 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 07,2022ലൈഫ് മിഷൻ വഴി വീട് വേണം. എന്താണ് ചെയ്യേണ്ടത്? എനിക്ക് എന്റെ പേരിൽ ഭാര്യയുടെ കുടുംബംത്തിന്റെ പേരിലോ ഒരു സെന്റ് ഭൂമിയില്ല.
താങ്കൾ ഭവന പദ്ധതിക്കായി 2020 - 2021 വർഷം അപേക്ഷ നൽകിയിട്ടുള്ള ആളാണോയെന്ന് ചോദ്യത്തിൽ നിന്ന് വ്യക്തമല്ല. ലൈഫ് പദ്ധതി പ്രകാരമുള്ള ധന സഹായത്തിനായി 20-21 ...
1 0 922 -
Kerala Institute of Local Administration - KILA
Government of Kerala . Answered on January 21,2022ഞാൻ ലൈഫ് മിഷൻ പ്ലാനിൽ അപേക്ഷ കൊടുത്തിരുന്നു. ലിസ്റ്റിൽ എന്റെ പേര് ഉണ്ട്. ഞങ്ങൾക്ക് വീടുവെക്കുന്നതിനായുള്ള സ്ഥലം ഞങ്ങൾക്ക് ഇഷ്ടമുള്ളിടത്തു തിരഞ്ഞെടുക്കാൻ സാധിക്കുമോ?സ്ഥലം മേടിക്കുന്നതിനായി ലൈഫ് മിഷനിലൂടെ എത്ര രൂപയായിരിക്കും ലഭിക്കുക?
മുനിസിപ്പാലിറ്റികളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരഹിത ഭവനരഹിതർക്ക് തൊട്ടടുത്തുള്ള പഞ്ചായത്തുകളിൽ ഭൂമിവാങ്ങുതിനു കഴിയും.എന്നാൽ പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് അത്തരത്തിൽ മറ്റൊരു പഞ്ചായത്തിന്റെ പരിധിയിൽ ഭൂമി വാങ്ങുന്നതിന് നിലവിൽ കഴിയുകയില്ല.ജനറൽ ...
1 0 371 -
Try to help us answer..
-
My family availed Life mission scheme to build the house. Now we want to sell it. Its only been 6 six years . I want to know the full amount to be repaid . What is the interest and for how many years ?
Write Answer
-
ലൈഫ് ഭവന പദ്ധതിയിൽ നിന്നും ധനസഹായം കൈപറ്റി നിർമിച്ച വീടുനിൽക്കുന്ന പുരയിടം വിൽക്കുമ്പോൾ കൈപ്പറ്റിയ ധനസഹായവും എത്രത്തോളം പലിശ നൽകേണ്ടി വരും? ധനസഹായം കൈപ്പറ്റിയിട്ട് എത്ര നാൾ ആയെന്നു എങ്ങനെ അറിയാൻ സാധിക്കും?
Write Answer
-
Life mission vangiya veedu vittal ethra shathamanam palisha aanu thirich adakendi varika?
Write Answer
-
ലൈഫ് മിഷൻ വഴി കിട്ടിയ വീടുകൾ വാടകയ്ക്ക് കൊടുക്കാൻ സാധിക്കുമോ ? കൊടുത്തിട്ടുണ്ടെങ്കിൽ ഗവണ്മെന്റ് എന്ത് നടപടി ആണ് സ്വീകരിക്കുന്നത് ?
Write Answer
-
Ente achanu 2018 life mission veedu kiti. Achanu sugam ellathinunal avide thamasikan sadhikunnilla. Athil nthengilum problem undo?
Write Answer
-
My family availed Life mission scheme to build the house. Now we want to sell it. Its only been 6 six years . I want to know the full amount to be repaid . What is the interest and for how many years ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 90047 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3191 66384 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6700 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 7045 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 417 8309 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 315 6408 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6745 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 30,2022കുട്ടിയുടെ പേര് ജനന സർട്ടിഫിക്കറ്റിൽ ചേർക്കുന്നതിന്നുള്ള അപേക്ഷ തയാറാക്കുന്നത് എങ്ങനെ ആണ് ?
ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കുന്നതിതിന് മാതാപിതാക്കൾ സംയുക്തമായി പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിൽ അവരുടെ ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖ സഹിതം അപേക്ഷ നൽകണം. പേര് എങ്ങനെയാണ് മലയാളത്തിലും ...
1 0 780 -
Niyas Maskan
Village Officer, Kerala . Answered on July 27,2020പോക്കുവരവ് സർട്ടിഫിക്കറ്റ് ഉണ്ടോ ?
റെവന്യൂ വകുപ് 25 ൽ അധികം സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. അതിൽ ഒന്നും പോക്കുവരവ് സർട്ടിഫിക്കറ്റ് എന്ന പേരിൽ ഒരു സർട്ടിഫിക്കറ്റ് ഇല്ല.ഒരാൾ ഒരു വസ്തു വാങ്ങുമ്പോൾ ...
2 0 3309 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 488 21710