ഞാൻ വീട് വാങ്ങി താമസം ആയി ട്ട് 5 വർഷം ആയി. പുതിയ കാർഡ് എടുക്കാൻ എന്ത് ചെയ്യണം? വൈഫിന്റെ യും എന്റെ യും 2 സ്ഥലതാണ് കാർഡ് രേഖകളും.






Mirshad Mirshad
Answered on August 25,2022

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഒപ്പം രണ്ടു പേരുടെയും നിലവിലെ റേഷൻ കർഡ് ഉടമകളുടെ സമ്മതപത്രം റേഷൻ കാർഡ് കോപ്പി ഇതുമായി അക്ഷയയിൽ പോവുകയോ അല്ലെങ്കിൽ lsg. Kerala യിൽ അക്കൗണ്ട് ഓപ്പൺ ചെയ്തു റേഷൻ കാർഡ് അപേക്ഷിക്കുകയോ ചെയ്യാം 


tesz.in
Hey , can you help?
Answer this question