ഞാൻ സഹകരണ സംഘത്തിൽ night watchman ആയി ജോലിയിൽ പ്രവേശിച്ചപ്പോൾ BPL വിഭാഗത്തിൽ നിന്നും പൊതുവിഭാവത്തിലേക്ക് കാർഡ് മാറി. എനിക്ക് ഭാര്യയും കുട്ടിയും ഉണ്ട്. കൂടാതെ വീട്ടിൽ അച്ഛനും അമ്മയും സഹോദരനും ഉണ്ട്. അച്ഛൻ 25 വർഷത്തിലേറെയായി കിടപ്പ് രോഗിയായ വികലാംഗനാണ്. കുടുംബത്തിൽ 4 സെൻ്റ് സ്ഥലം/വീട് മാത്രം. എനിക്ക് വേറെ കാർഡ് ലഭിക്കാനോ അല്ലെങ്കിൽ BPL കാർഡ് നിലനിർത്തുവാനോ നിയപരമായ സാധുത ഉണ്ടോ?






സ്ഥിരം ജോലി ആണെങ്കില്‍ കാർഡ് പൊതുവിഭാഗത്തില്‍ തുടരേണ്ടതാണ്.

Source: This answer is provided by Civil Supplies Helpdesk, Kerala.


tesz.in
Hey , can you help?
Answer this question