ഞാൻ ഹിന്ദു SC വിഭാഗത്തിലും ഭർത്താവ് SC converted to Christian വിഭാഗത്തിലും ഉള്ള ആളാണ്.ഞങ്ങൾ ഹിന്ദു ആചാര പ്രകാരമാണ് ജീവിക്കുന്നത്.മകളുടെ വിദ്യാഭ്യാസത്തിനു caste സർട്ടിഫിക്കറ്റ് എൻറെ ജാതിയിൽ കിട്ടുമോ?






മാതാപിതാക്കളിൽ ഒരാൾ എസ് സി അല്ലെങ്കിൽ സ് റ്റി ആവുകയും മറ്റൊരാൾ അതല്ലാതിരിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ മക്കൾക്ക് വേണ്ടി അപേക്ഷിക്കുമ്പോൾ വിദ്യാഭ്യാസ ആവശ്യത്തിനാണ് എങ്കിൽ സർക്കാരിൻറെ 109/2008 പ്രകാരമുള്ളസർക്കുലർ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി ലഭിക്കുന്നതാണ്.

അതിന്റെതായ ഫോർമാലിറ്റീസ് കീപ് ചെയ്ത കൊണ്ട് അപേക്ഷിക്കുകയാണ് എങ്കിൽ വില്ലജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ അനുവദിക്കുന്നതാണ്.

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question