തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കിടയിലെ അഴിമതി, നിരുത്തരവാദിത്തപരമായ കാര്യനിർവഹണം എന്നിവക്കെതിരെ ആർക് പരാതി കൊടുക്കണം ?
Answered on August 12,2020
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കിടയിലെ അഴിമതി, നിരുത്തരവാദിത്തപരമായ കാര്യനിർവഹണം എന്നിവയ്ക്കെതിരായി പൊതുജനങ്ങൾക്ക് സമീപിക്കാവുന്ന നീതിന്യായ സംവിധാനമാണ് ഓംബുഡ്സ്മാൻ.
റിട്ടയേർഡ് ഹൈകോടതി ജഡ്ജിയാണ് ഓംബുഡ്സ്മാനായി നിയമിതനാകുന്നത്.
ഓംബുഡ്സ്മാന്റെ ആസ്ഥാനം തിരുവനന്ത പുരത്താണെങ്കിലും യാതൊരുവിധ ചെലവുകളും ഇല്ലാതെ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്ന നീതിന്യായ സംവിധാനമാണ് ഓംബുഡ്സ്മാൻ.
എങ്ങനെയാണ് ഓംബുഡ്സ്മാന് പരാതി കൊടുക്കേണ്ടത്?
Form A യിൽ ആണ് ഓംബുഡ്സ്മാന് പരാതി കൊടുക്കേണ്ടത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ ഫോം ലഭ്യമാണ്. പരാതിയിൽ പത്തു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതാണ്. എതിർകക്ഷികളുടെ എണ്ണത്തിനനുസരിച്ച് പരാതികളുടെ കോപ്പികൾ ഉണ്ടായിരിക്കണം. തെളിവുകൾക്കായി സമർപ്പിക്കുന്ന രേഖകളിൽ പരാതിക്കാരൻ സ്വയം അറ്റസ്റ്റ് ചെയ്യേണ്ടതാകുന്നു. എല്ലാ പരാതികളും ഫയൽ ചെയ്യേണ്ടത് സെക്രട്ടറി മുമ്പാകെയാണ്. പരാതി സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് അയച്ചാൽ മതി. പഞ്ചായത്ത് രാജ് ചട്ടങ്ങളിൽ ഒതുങ്ങി നിൽക്കുന്ന പരാതികൾ മാത്രമാണ് പരാതിയായി അയച്ചു കൊടുക്കേണ്ടത്. തെറ്റുണ്ടെങ്കിൽ പരാതി തിരിച്ചു പരാതിക്കാരന് അയച്ചു തരും. തെറ്റുകൾ തിരുത്തി വീണ്ടും പരാതി സമർപ്പിക്കാവുന്നതാണ്.ഒരിക്കൽ പരാതി രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പരാതിക്കാരന് ഓംബുഡ്സ്മാനിൽ നിന്നും രസീതി ലഭിക്കുന്നതാണ്.
സാധാരണയായി ഓംബുഡ്സ്മാൻ തിരുവനന്തപുരം കൂടാതെ എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിംഗും നടത്താറുണ്ട്.
ഓംബുഡ്സ്മാന്റെ തീരുമാനത്തിൽ സംതൃപ്തി ഇല്ലെങ്കിൽ പരാതിക്കാരന് ഹൈകോടതിയിൽ അപ്പീൽ കൊടുക്കാവുന്നതാണ്.
ശ്രദ്ധിക്കുക...
കഴമ്പുള്ള പരാതികൾ മാത്രം അയക്കുക...
വ്യാജമായ പരാതിയാണെങ്കിൽ എതിർകക്ഷിക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതായിട്ടുവരും.
Address...
Ombudsman for Local Self Government , Palayam, University P.O.
Thiruvananthapuram - 695034
Phone: 0471 2333542
For more information, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Anam Bilal
Answered on June 20,2024What is the Difference between Direct and Indirect Taxes in UAE?
Direct taxes are paid directly to the government by individuals and businesses while indirect taxes are levied on goods ...
1 0 9 -
Anam Bilal
Answered on May 16,2024What is economic substance regulations uae?
The UAE decreed the Economic Substance Regulations (ESR) on 30 April 2019 and the guidance on the application of ...
1 0 9 -
-
Navdeep
Answered on January 28,2024I've listed my product in GeM in the Universal Category. I have shared the catalog link with a buyer. But for the buyer it just shows "You are not authorized to view this Product". May I know why this could happen? The catalog is in published status.
This will not work out. This will work only in case of custome bid generation. For more details call ...
1 0 323 -
Hashim
UAE Expert .How do I apply for government services using the UAE PASS app?
You cannot apply for services from the UAE PASS mobile application, instead, you need to visit the service provider's ...
1 0 36 -
Abbey Johnson
Helping with Student Loan Documentation .Why doesn’t the government take into account my high cost of living area or other debts in my monthly SAVE payment of Student loan?
You chose to live in a high cost of living area and the government isn’t in the business of ...
1 0 23 -
-
David Hill
US Immigration Expert .I live in Texas. My parents are going to visit me. They are Turkish and have a valid visa. TR government extended their passport with a stamp instead of a renewal. Is this accepted when they arrive?
Generally foreign nationals must have a valid U.S. visa to be eligible to travel to a U.S. port of ...
1 0 7 -
Navdeep
Answered on September 02,2023Why we can't show custom bid on gem portal ? Why I can't participate in custom bid? Also, tell about limitations.
Select BOQ or Customized bid option in Select item given on left side then all bids will show up ...
1 0 114 -
Citizen Helpdesk
Curated Answers from Government Sources . Answered on September 06,2023If my visa is for Sharjah and my company is semi-government, then what option should I choose? I tried both private and federal options, but it asks for a work permit number. Why is that?
Kindly note that If you are working in free zones/ semi government / under immigration, you have to register ...
1 0 86 -
-
Citizen Helpdesk
Curated Answers from Government Sources . Answered on August 31,2023If I am in the government sector, should I select the "Federal Government" option or the "Private" option when applying for ILOE job loss unemployment insurance scheme?
Kindly note that if you are working in free zones/ semi government / under immigration, you have to register ...
1 0 72 -
Citizen Helpdesk
Curated Answers from Government Sources . Answered on September 04,2023When enrolling for ILOE job loss unemployment insurance scheme, which option should I select among Private, Federal Government, and Non-registered in MOHRE?
Kindly note that If you are working in free zones/ semi government / under immigration, you have to register ...
1 0 225 -
Citizen Helpdesk
Curated Answers from Government Sources . Answered on August 25,2023If I am working in semi government entity, am I qualified for UAE Unemployment Insurance?
As long as you work in the private sector (Under MOHRE / free zones/ semi government / under immigration, ...
1 0 39 -
navdeep bagga
Answered on August 26,2023In my GeM account, under MSME tab after entering the Udyam number and the phone number, I get an error saying "Udyam already taken". Only after I finish this, I can move on to Vendor assessment part. What to do?
May be one more GeM id is registered with this UAM. Need to disable that account.
1 0 571 -
Try to help us answer..
-
ഇവിടെ ആലപ്പുഴയിൽ തീരദേശത്ത് കൂടി നേവിയുടെ റോഡ് വരാൻ പോകുന്നതായി വർഷങ്ങളായി ചില ആളുകൾ പറയുന്നു.വർഷങ്ങൾക്ക് മുൻപ് ചില സർവ്വേ കല്ലുകളും സ്ഥാപിച്ചിട്ടുണ്ട്. എവിടെ അന്വേഷിച്ചാൽ ഈ പദ്ധതിയെക്കുറിച്ച് ആധികാരികമായി അറിയാൻ സാധിക്കും ?
Write Answer
-
അപകടം പറ്റിയവർക്കും ഗുരുതര രോഗങ്ങൾ ഉള്ളവർക്കും CMRDF ഫണ്ട് നൽകുന്നത് പോലെ ഇത്തരം ആളുകൾക്ക് കേന്ദ്ര സർക്കാർ ന്റെ പദ്ധതി ഏതെങ്കിലും ഉണ്ടോ ? ഉണ്ടെങ്കിൽ ആ പദ്ധതിയുടെ പേരും കൂടുതൽ ഡെയ്റ്റിൽസും തരാമോ ?
Write Answer
-
എനിക്ക് ipc 279, 337,338 വകുപ്പുകളിൽ കേസ് ഉണ്ട്. കേസ് dispose ചെയ്തുകഴിഞ്ഞാൽ psc ജോലിയെ ബാധിക്കുമോ?
Write Answer
-
I am Kerala Hindu (Female) recently married to Christian. Born and settled in Tamilnadu. But parents origin Kerala. Marriage done & registered in Kerala. How do I apply for financial aid of intercaste marriage? Are we eligible?
Write Answer
-
ആശ്വാസകിരണം പദ്ധതിക്ക് രോഗിയുടെ അക്കൗണ്ട് ഡീറ്റയിൽസ് നൽകിയാൽ മതിയോ?
Write Answer
-
ഇവിടെ ആലപ്പുഴയിൽ തീരദേശത്ത് കൂടി നേവിയുടെ റോഡ് വരാൻ പോകുന്നതായി വർഷങ്ങളായി ചില ആളുകൾ പറയുന്നു.വർഷങ്ങൾക്ക് മുൻപ് ചില സർവ്വേ കല്ലുകളും സ്ഥാപിച്ചിട്ടുണ്ട്. എവിടെ അന്വേഷിച്ചാൽ ഈ പദ്ധതിയെക്കുറിച്ച് ആധികാരികമായി അറിയാൻ സാധിക്കും ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89830 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6608 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66238 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2352 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8239 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19328 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36025