ദീർഘദൂര ട്രെയിനുകളിലെ സ്ലീപ്പർ ബർത്തുകൾ reserve ചെയ്ത യാത്രക്കാർക്ക് ഉറങ്ങുവാൻ ഉപയോഗിക്കുന്നതിനുള്ള സമയം എപ്പോൾ മുതലാണ്?






Railway Commercial Rule, Chapter 6 പ്രകാരം റിസേർവ് ചെയ്ത യാത്രക്കാർക്ക് ബർത്തുകൾ ഉപയോഗിക്കുവാനുള്ള സമയം രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ്. ടി സമയം കഴിഞ്ഞാൽ മറ്റു യാത്രക്കാർക്ക് ഇരിക്കുവാൻ സൗകര്യം ഒരുക്കി കൊടുക്കേണ്ടതാണ്. എന്നാൽ പ്രായമായവർക്കും ഗർഭിണികൾക്കും ഇളവുകൾ ഉണ്ട്. ട്രെയിനുകളിൽ നിബന്ധനകൾക്ക് അനുസൃതമായി രാവിലെ 6 മണിമുതൽ രാത്രി 10 മണിവരെ സ്ലീപ്പർ കംപാർട്‌മെന്റുകളിൽ സ്ലീപ്പർ ക്ലാസ്സ്‌ ടിക്കറ്റിൽ ഇരുന്ന് യാത്ര ചെയ്യാവുന്നതാണ്. സ്ലീപ്പർ ടിക്കറ്റ് ചാർജ് സാധരണ ടിക്കറ്റ് നിരക്കിനേക്കാൾ ഇരട്ടിയിലധികം തുക വരുന്നുണ്ട്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question