നമ്മുടെ login id വെച്ച വേറൊരാൾക്ക് റേഷൻ കാർഡ് അപേക്ഷിക്കാൻ സാധ്യമാണോ?






ചോദ്യം വ്യക്തമല്ല. New card -നു വേണ്ടിയുള്ള User ID ആണോ അതോ Existing card -ഉമായി ബന്ധപ്പെട്ട User ID ആണോ?

Password share ചെയ്യാത്തപക്ഷം പറ്റില്ല. Password-ഓ registered email ID-യോ share ചെയ്തു കൊടുത്താല്‍ login ചെയ്യാന്‍ പറ്റും. എന്നാല്‍ നിലവിലെ ഒരു കാർഡിന്റെ user account-ൽ ഈ രീതിയില്‍ login ചെയ്തു കയറിയാല്‍ പോലും മറ്റൊരു റേഷൻ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷ നല്‍കാന്‍ കഴിയില്ല എന്നാണുദ്ദേശിച്ചത്.

Source: This answer is provided by Civil Supplies Department, Kerala


tesz.in
Hey , can you help?
Answer this question