നമ്മുടെ അക്കൗണ്ടിലേക്ക് നമ്മുടെ സുഹൃത്തുക്കളോ ബന്ധുക്കളോ പല ആവശ്യങ്ങൾക്കായി പണമയക്കാറുണ്ട്. ഇങ്ങിനെ വരുന്ന തുക നമ്മുടെ വരുമാനമായി കണക്കാക്കി എന്തെങ്കിലും തരത്തിലുള്ള നടപടി നേരിടേണ്ടി വരുമോ ?






നമ്മുടെ അക്കൗണ്ടിലേക്ക് നമ്മുടെ സുഹൃത്തുക്കളോ ബന്ധുക്കളോ പല ആവശ്യങ്ങൾക്കായി പണമയാക്കുമ്പോൾ അത് അവർക്കു വേണ്ടിയാണു നമ്മൾ ചിലവാക്കുന്നത് എങ്കിൽ ടാക്‌സ് അടക്കേണ്ടി വരില്ല. എന്നാൽ നമുക്ക് ആ പണം ഗിഫ്റ് ആയാണ് ലഭിച്ചതെങ്കിൽ നികുതി ബാധ്യത വന്നേക്കാം. കൂടുതൽ അറിയാൻ ആയി ഈ വീഡിയോ കണ്ടു നോക്കുക 

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question