നമ്മൾ KSFE ചിട്ടി  കൂടിയിട്ട് കൂടുതൽ പൈസ അടച്ചിട്ട് വിളിച്ച് എടുക്കാൻ പറ്റുമോ?






KSFE, Government of Kerala verified
Answered on April 17,2024

ചിട്ടി ചേർന്നു കഴിഞ്ഞാൽ എല്ലാ മാസവും ലേല കിഴിവ് കഴിഞ്ഞുള്ള തുകയാണ് അടയ്ക്കേണ്ടത്. കൂടാതെ ചിട്ടി ദിവസം നേരിട്ട് ലേലത്തിൽ പങ്കെടുക്കുകയോ അല്ലെങ്കിൽ  ബ്രാഞ്ച് മാനേജർക്ക്  ചിട്ടി വിളിക്കാൻ അധികാര പത്രം നൽകുകയോ ചെയ്യാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide