Home |Kerala Land Registration |
നിലവിൽ അയൽ വക്കക്കാരുമായ് അതിർത്തി തർക്കമുണ്ട്.അവരുടെ ആധരത്തിന്റെ കോപ്പി ലഭിക്കുവാൻ വിവരാവകാശ നിയമം വഴി കഴിയുമോ ?
നിലവിൽ അയൽ വക്കക്കാരുമായ് അതിർത്തി തർക്കമുണ്ട്.അവരുടെ ആധരത്തിന്റെ കോപ്പി ലഭിക്കുവാൻ വിവരാവകാശ നിയമം വഴി കഴിയുമോ ?
Kerala Institute of Local Administration - KILA, Government of Kerala
Answered on December 31,2020
Answered on December 31,2020
വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അപേക്ഷകളിൽ ആവശ്യപ്പെട്ട വിവരം നൽകത്തക്കതാണോ എന്ന് തീരുമാനിക്കുന്നത് ബന്ധപ്പെട്ട പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ്. താങ്കൾ അപേക്ഷ ബന്ധപ്പെട്ട സബ് രജിസ്ട്രാർക്ക് നൽകുക. മറുപടി തൃപ്തികരമല്ലെങ്കിൽ അപ്പീൽ നൽകാവുന്നതാണ്.
Guide
  Click here to get a detailed guide
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Guide
  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide