നോണ്‍ - റസിഡന്റ്‌ ഇന്ത്യക്കാര്‍ക്ക്‌ NRO / NRE അക്കൗണ്ടുകള്‍ ഇവിടെ സ്ഥിര താമസമാക്കിയിട്ടുള്ളവരോടൊപ്പം ജോയ്‌ന്റ്‌ അക്കൗണ്ടായി കൈകാര്യം ചെയ്യാനാകുമോ ?






Sethu Sethu
Answered on July 09,2020

NRO അക്കൗണ്ടുകള്‍ ഇവിടെ സ്ഥിരതാമസക്കാരായവരുമായി ചേര്‍ന്ന്‌ ജോയ്‌ന്റ്‌ അക്കൗണ്ടായി നടത്താം. എന്നാല്‍ NRE അക്കൗണ്ടുകള്‍ ജോയ്‌ന്റ്‌ അക്കൗണ്ട്‌ സംവിധാനത്തില്‍ കൈകാര്യം ചെയ്യാനാവില്ല.


tesz.in
Hey , can you help?
Answer this question