നോണ്‍ റസിഡന്റ്‌ നോമിനികളുടെ ഫണ്ട്‌ വിദേശത്തേക്കു മടക്കിയയ്‌ക്കാന്‍ സാധിക്കുമോ ?






Vinod Vinod
Answered on July 09,2020

NRO അക്കൗണ്ടിലുള്ള പണം നോണ്‍-റസിഡന്റ്‌ നോമിനിയുടെ NRO അക്കൗണ്ടിലേക്കു മാത്രം ക്രെഡിറ്റു ചെയ്യാവുന്നതാണ്. എന്നാല്‍ റീപ്പാട്രിയേഷന്‍ അനുവദിക്കുന്നതല്ല. മരണമടഞ്ഞ വ്യക്തിയുടെ NRE അക്കൗണ്ട്‌ റീപ്പാട്രിയേറ്റു ചെയ്യാന്‍ അംഗീകൃത ഡീലര്‍മാരെ അനുവദിക്കും.


tesz.in
Hey , can you help?
Answer this question