നോർക്ക ID കാർഡ്, നോർക്ക ഇൻഷുറൻസ് ഇവ ലഭിക്കാൻ പ്രവാസിയായ എനിക്ക് എങ്ങനെ അപേക്ഷ സമർപ്പിക്കാം.ഫീസ്‌ചിലവ് എത്രയാണ്.കാലാവധി എപ്രകാരം ആയിരിക്കും. പഴയ id കാർഡ് കാലാവധി കഴിഞ്ഞു.


pravasi online helper pravasi online helper
Answered on September 20,2023

പഴയ കാർഡ് കാലാവധി കഴിഞ്ഞാൽ അത് പുതുകി പുതിയത് എടുകം.

നോർക്ക ID കാർഡ്, നോർക്ക ഇൻഷുറൻസ് ഇവ ലഭിക്കാൻ. നിങ്ങൾക്ക് സ്വന്തമായി തന്നെ ചെയ്യാം അതിനായി നോർക വെബ്സൈറ്റ് ഉപയോഗിക്കാം

ഫീസ്‌ചിലവ് 345 രൂപയാണ് കാലാവധി 3 വർഷമാണ്.

 

tesz.in
Hey , can you help?
Answer this question