ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് എങ്ങനെ അപേക്ഷിക്കാം ?






Anu Anu
Answered on June 16,2020

ആനുകൂല്യം:പ്രതിവർഷം 1000 രൂപ

അർഹത:ഒരു ലക്ഷത്തിൽത്താഴെ വരുമാനമുള്ള മുസ്ലിം/ക്രിസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷവിഭാഗം കുട്ടികൾക്ക്. കുട്ടികൾക്ക് ആധാർ രേഖ ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ടത്:നാഷണൽ സ്കോളർഷിപ്പ് പോർട്ടലായ www.scholarships.gov.in വഴി ഓൺലൈനായി

സമയപരിധി:കേന്ദ്രസർക്കാർ വിഞ്ജാപനത്തിനു വിധേയം

നടപ്പാക്കുന്നത്:കേന്ദ്ര ന്യൂനപക്ഷമന്ത്രാലയം


Vinod Vinod
Answered on October 15,2020

Please check these videos.

 


tesz.in
Hey , can you help?
Answer this question