പഞ്ചായത്തിന് ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ പഞ്ചായത്ത് പൊതു ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്താൻ അവകാശം ഉണ്ടോ.സ്വകാര്യ ഭൂമി ഏറ്റെടുക്കൽ എന്ന യാതൊരു നിയമ നടപടി കൂടാതെ ആണ് പഞ്ചായത്തു സ്വകാര്യ ഭൂമിയിൽ നിർമാണം നടത്തിയത്.. (പഞ്ചായത്ത് മണ്ണ് road ടാർ ഇട്ടപ്പോൾ അരികു ഇടിഞ്ഞു പോവാതിരിക്കാൻ പഞ്ചായത്ത് റോഡിനു ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ കരിങ്കൽ ഇട്ടു പിന്നീട് ഭൂവുടമക്ക് എപ്പോൾ വേണമെങ്കിലും അതിന്റെ മുകളിൽ compound wall കെട്ടാം എന്ന പരസ്പര ധാരണയിൽ )ഇപ്പോൾ ഭൂവുടമ പഞ്ചായത്തു കമ്മിറ്റിയിൽ വച്ചു pass ആയി കിട്ടിയ permissionte അടിസ്ഥാനത്തിൽ മതിൽ പണിഞ്ഞു.. ഇപ്പോൾ പഞ്ചായത്തു പറയുന്നു മതിൽ പൊളിച്ചു നീക്കണം എന്ന്. ഇതു വരെ ഭൂമി പഞ്ചായത്ത് ഏറ്റെടുത്തിട്ടില്ല.ഭൂവുടമ ഇപ്പോഴും tax അടിക്കുന്നുണ്ട്.കൂടാതെ പെർമിഷന്റെ അടിസ്ഥാനത്തിൽ ആണ് മതിൽ പണിഞ്ഞിട്ടുള്ളത്.
Answered on May 20,2021
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 2 (xxxv) പൊതുവഴിയുടെ നിർവചനത്തിൽ പൊതുവഴിയുടെ ഇരുവശങ്ങളിലുമുള്ള ഭൂമി പൊതുവഴിയുടെ ഭാഗമായി നടപ്പാതയായോ മറ്റ് എടുപ്പുകളായോ ഉപയോഗിച്ചുവരികയാണെങ്കിൽ അത് സ്വകാര്യവസ്തു ആയാലും ആ ഭൂമിയെയും പൊതുവഴിയായി പരിഗണിക്കുന്നതാണ്. അത്തരത്തിലായിരിക്കാം പഞ്ചായത്ത് താങ്കൾ പ്രതിപാദിച്ചിട്ടുള്ള പ്രവർത്തി പൊതു താല്പര്യത്തെ മുൻനിർത്തി ചെയ്തിട്ടുള്ളത്. പഞ്ചായത്ത് കെട്ടിയിരിക്കുന്ന അസ്ഥിവാരത്തിന് മുകളിൽ താങ്കൾക്ക് നിർമ്മാണങ്ങൾ നടത്താൻ കഴിയില്ല.1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 220(എ) കാണുക.
മേൽ പറഞ്ഞതിനോ താങ്കളുമായുള്ള ധാരണക്കോ വിരുദ്ധമായാണ് പഞ്ചായത്ത് നിലപാട് സ്വീകരിക്കുന്നതെങ്കിൽ പഞ്ചായത്തിന്റെ പ്രവർത്തിക്കെതിരെ താങ്കൾക്ക് ബഹുമാനപെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുൻപാകെ പരാതി ബോധിപ്പിക്കാവുന്നതാണ്.
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala . Answered on June 07,2020കുറച്ച് ആളുകൾ ചേർന്ന് ഭൂമി വാങ്ങുമ്പോൾ അതിന്റെ ആധാരം എത്ര copy ഉണ്ടാകും, എല്ലാവർക്കും ഒറിജിനൽ ഉണ്ടാകുമോ, അതോ ഒരു set മാത്രമേ ഉണ്ടാകു, ഇത്തരത്തിൽ ഭൂമി വാങ്ങാനായി ,ആധാരത്തിൽ കാണിച്ചിരുക്കുന്ന ചെക്ക്, തിരുത്തൽ കാരണം മടങ്ങിയാൽ വേറേ ചെക്ക് ഉപയോഗിച്ച് online ൽ cash transfer ചെയ്ത് കൊടുത്താൽ എതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമോ
ഒന്നിലധികം പേർ ചേർന്നു ഭൂമി വാങ്ങി കഴിഞ്ഞാൽ അവർക് പ്രധാനാമായും ഒരു ആധാരാമാണ് ഒറിജിനൽ ആധാരമായിട്ട് കിട്ടുന്നത്. അങ്ങനെ ഒറിജിനൽ ആധാരം കിട്ടി കഴിഞ്ഞാൽ മറ്റുള്ളവർ ഒരു ...
1 0 639 -
Kerala State Electricity Board
Government of Kerala .പുതിയ താരിഫ് പ്രകാരം 400 -500 യൂണിറ്റ് വരെ 7.60 രൂപയും എന്നാൽ 501 യൂണിറ്റിന് മുകളിൽ 5.80 രൂപയുമാണ് ,501 യൂണിറ്റ് ഉപയോഗിക്കുന്നവനേക്കാൾ ഒരു യൂണിറ്റ് കുറച്ച് ഉപയോഗിക്കുന്നവന് 855 രൂപ (ഫിക്സഡ് ചാർജ് ഉൾപ്പെടെ ) കൂടുതൽ കൊടുക്കണം ,സാധാരണ ഗതിയിൽ കുറച്ച് ഉപയോഗിച്ചാൽ ചാർജ് കുറയുകയല്ലേ വേണ്ടത്?
പുതിയ താരിഫ് അല്ല. 2019 ജൂലായ് മുതൽ നിലവിലുള്ള താരിഫ് ആണ്. മാസത്തിൽ,50 യൂണിറ്റ് വരെ 3.15 ആണ് ചാർജ്.51 മുതൽ 100 വരെ 3.70101 മുതൽ ...
1 0 144 -
-
Niyas Maskan
Village Officer, Kerala .ടോട്ടൽ 10 സെന്റ് ഉണ്ടായിരുന്നത് ഇപ്പോൾ 8 ൽ താഴെ ഉള്ളു എന്ന് റീ സർവേ ചെയ്തപ്പോൾ അവർ പറയുന്നു. എങ്ങനെ ആണ് ഇത് സംഭവിച്ചത്. പ്രമാണത്തിൽ 10 സെന്റ് ഉണ്ട് സർവ്വേയ്ക്ക് മുന്നേ ഉള്ള നാളുകളിൽ 10 സെനറ്റിന്റെ കരം ആണ് അടച്ചിരുന്നത്.
റീസർവ്വേ ചെയ്ത സമയത് 10 സെൻറ് സ്ഥലം 8 സെൻറ് ആകാൻ കാരണം ചിലപ്പോൾ സ്ഥലം വഴിക് നൽകിയത് കൊണ്ടാകാം . അങ്ങനെയൊക്കെ ആണ് സാധാരണ ...
1 0 622 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 .ഇപ്പൊൾ അമേരിക്കയിൽ സെട്ടിൽഡ് ആയിട്ടുള്ള മലയാളി ദമ്പതികൾക്ക് രണ്ടു കുട്ടികൾ ഉള്ളതിൽ ഒരാൾ കേരളത്തിൽ ജനിച്ചതും രണ്ടാമത്തെയാൾ അമേരിക്കയിൽ ജനിച്ചതും ആണ്. നാല് പേരും അമേരിക്കൻ citizenship ഉള്ളവരും ആണ്. മക്കൾക് കേരളത്തിലെ ഭൂമി ആധാരം ചെയ്ത് നൽകുന്നതിന്, പോക്കുവരവ് ചെയ്ത് നൽകുന്നതിന് എന്തെങ്കിലും നിയം തടസം ഉണ്ടോ?
ഇതിന് വ്യക്തമായ നിയമം ഉണ്ട്. വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ സ്വത്ത് ആർജിക്കുന്നതിന് നിയമപരമായി കഴിയില്ല എങ്കിലും മാതാപിതാക്കളുടെ സ്വത്ത് / കുടുംബ സ്വത്ത് വിദേശത്ത് പൗരത്വം ...
1 0 184 -
Niyas Maskan
Village Officer, Kerala . Answered on July 27,2020പോക്കുവരവ് സർട്ടിഫിക്കറ്റ് ഉണ്ടോ ?
റെവന്യൂ വകുപ് 25 ൽ അധികം സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. അതിൽ ഒന്നും പോക്കുവരവ് സർട്ടിഫിക്കറ്റ് എന്ന പേരിൽ ഒരു സർട്ടിഫിക്കറ്റ് ഇല്ല.ഒരാൾ ഒരു വസ്തു വാങ്ങുമ്പോൾ ...
2 0 3226 -
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on January 27,2021ഡാറ്റാബാങ്ക് എന്താണ്?
കൃഷിയോഗ്യമായ തണ്ണീർതടങ്ങൾ, നെൽവയൽ എന്നിവയുടെ വിസ്തീർണവും സർവേ നമ്പറും അടങ്ങിയ പട്ടിക.
3 0 2049 -
Niyas Maskan
Village Officer, Kerala . Answered on June 28,2020ഡാറ്റാബാങ്ക് എന്താണ്?
കേരളത്തിൽ ഉള്ള ഭൂമികളുടെ ഒരു രേഖയാണ് ഡേറ്റാബാങ്ക് എന്നുള്ളത്. ഡേറ്റാബാങ്കിൽ സ്ഥലത്തിന്റെ തരം (നിലം, പുരയിടം) , സർവ്വേ നമ്പർ, ബ്ലോക്ക് നമ്പർ,വിസ്തീർണം എന്നിവ കാണും.
3 0 2278 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on June 26,2020ഒരു ഭൂമിക് അവകാശികൾ ഉണ്ട്. അതിൽ ഒരാളെ കുറെ നാളായിട്ട് കാണുന്നില്ല. ഇങ്ങനെ ഒരു അവസരത്തിൽ ആ ഭൂമി ക്രയ വിക്രയം ചെയാൻ എന്ത് ചെയ്യണം ?
ഒരാളെ കാണാൻ ഇല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത് FIR ഫയൽ ചെയുക. 7 വർഷത്തിൽ കൂടുതൽ കാണാനില്ലെങ്കിൽ കോടതിയിൽ അപ്ലൈ ചെയ്ത് കഴിഞ്ഞാൽ കോടതി ...
2 89 2275 -
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 21,2020ആധാരത്തിലെ സർവ്വേ നമ്പറിൽ തെറ്റുകൾ തിരുത്താൻ എന്ത് ചെയ്യണം ?
നിങ്ങളുടെ ഭൂമിയുടെ ശരിയായ സർവ്വേ നമ്പർ നമ്പർ സംബന്ധിച്ചിട്ടുള്ള ഒരു വിശദീകരണമോ സർട്ടിഫിക്കേറ്റാ റവന്യൂ അധികാരികളിൽ നിന്ന് വാങ്ങണം .വാസ്തു എഴുതിത്തന്ന വ്യക്തിയോ അവകാശിക േളാ ...
1 0 2181 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 10,2020മുന്നാധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
ഒരു വസ്തുവിൻറെ മുന്നാധാരം നഷ്ടപ്പെട്ടുപോയാൽ മുന്നാധാരത്തിന്റെ അറിയാവുന്ന വിവരങ്ങൾ സൂചിപ്പിച്ച് നിശ്ചിത ഫാറത്തിൽ സബ് രജിസ്ട്രാർ ആഫീസിൽ 20 രൂപ സ്റ്റാമ്പ് പേപ്പർ സഹിതം ...
1 285 5676 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Niyas Maskan
Village Officer, Kerala . Answered on August 22,2023ഒറിജിനൽ ആധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
ഒറിജിനൽ ആധാരം നഷ്ടപ്പെട്ടു കഴിഞ്ഞാൽ ആധാരത്തിന്റെ നമ്പരും ആധാരം നടന്ന തീയതിയും വെച്ചുകൊണ്ട് സബ് റെജിസ്ട്രർ ഓഫീസിൽ നിശ്ചിത ഫീസ് അടച്ചു കൊണ്ട് അപേക്ഷിച്ചാൽ ഏത് ...
2 11 1506 -
Kerala State Electricity Board
Government of Kerala . Answered on April 06,2021ഗാർഹിക കണക്ഷൻ സിംഗിൾ ഫേസിൽ നിന്ന് ത്രീ ഫേസ് ആക്കാൻ എന്ത് ചെയ്യണം ?
wss.kseb.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത് Phase change ന് വേണ്ടി അപേക്ഷിക്കുക. രേഖയായി ID പ്രൂഫിന്റെ Copy സമർപ്പിക്കണം. അംഗീകൃത വയർ മാന്റെ Test ...
1 8 803 -
Try to help us answer..
- How can I create a 20-page PDF that is under 100KB to upload to e-District?
Write Answer
-
Where is the collection center opened in palakkad for helping wayanad flood affected people?
Write Answer
-
പഞ്ചായത്ത് വക സ്ഥലം സ്വകാര്യവ്യക്തിക്ക് വഴിക്കായി നൽകാൻ പറ്റുമോ? പറ്റുമെങ്കിൽ മന്ധന്ദങ്ങൾ എങ്ങനെ ഒക്കെ?
Write Answer
-
ഹരിത കർമ്മ സേന രണ്ട് മാസം കൂടുമ്പോൾ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുകയും രണ്ട് മാസത്തെ യൂസർ ഫീ ആയി 100 രൂപ (50+50=100/-) വാങ്ങുകയും ചെയുന്നുണ്ട്. ഹരിത കർമ്മ സേനയ്ക്ക് വീട്ടിൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കാത്ത മാസത്തെ യൂസർ ഫീ വാങ്ങാൻ അധികാരമുണ്ടോ?
Write Answer
-
വർഷങ്ങളായി പുറംപോക്കിൽ പ്രവർത്തിക്കുന്ന ക്ലബിന് പട്ടയം ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?
Write Answer
-
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
- How can I create a 20-page PDF that is under 100KB to upload to e-District?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88452 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3150 65560 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5999 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7811 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6838 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19036 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5044