പഞ്ചായത്തിൽ കെട്ടിട നിർമ്മാണംപെർമിറ്റിനു വേണ്ടി അപേക്ഷിക്കുന്നതിനുള്ള ഫീസ് നിരക്കുകൾ എത്രയാണ്?






കെട്ടിട നിർമ്മാണ അപേക്ഷ ഫീസ്, പെർമിറ്റ്‌ ഫീസ് ഉയർത്തിയ സാഹചര്യത്തിൽ ഒരു സാധാരണക്കാരന്റെ വീട് വെക്കുന്നതിന് ഗവണ്മെന്റ്ലേക്ക് പ്രസ്തുത ഇനത്തിൽ മാത്രം അടവാക്കേണ്ട തുക..... !

 ഉദാഹരണത്തിന്  160 സ്ക്വയർ മീറ്റർ *(1722 സ്‌ക്വയർ ഫീറ്റ് )* ഉള്ള വീടിന് കെട്ടിട നിർമ്മാണ പെർമിറ്റ്‌ എടുക്കുന്നതിന് ഒടുക്കേണ്ട ഫീസ്

 *ഗ്രാമപഞ്ചായത്ത് പരിധിയിൽ *

*(പഴയത് )*

 

ആപ്ലിക്കേഷൻ ഫീ    =  30

പെർമിറ്റ്‌ ഫീ 160x7=1120

----------------------------------------------

ആകെ                         =1150/-

=======================

 

*(പുതിയത് )*

 

ആപ്ലിക്കേഷൻ ഫീ    = 1000

പെർമിറ്റ്‌ ഫീ160x100=16000

----------------------------------------------

ആകെ                       =17000/-

=======================

 

*മുനിസിപ്പാലിറ്റി പരിധിയിൽ  *

*(പഴയത് )*

 

ആപ്ലിക്കേഷൻ ഫീ    =  30

പെർമിറ്റ്‌ ഫീ 160x7 =1120

----------------------------------------------

ആകെ                         =1150/-

=======================

 

*(പുതിയത്  )*

 

ആപ്ലിക്കേഷൻ ഫീ    = 1000

പെർമിറ്റ്‌ ഫീ160x120=19200

----------------------------------------------

ആകെ                       =20200/-

=======================

 

*കോർപറേഷൻ  പരിധിയിൽ  *

*(പഴയത് )*

 

ആപ്ലിക്കേഷൻ ഫീ    =  30

പെർമിറ്റ്‌ ഫീ 160x10 =1600

----------------------------------------------

ആകെ                         =1630/-

=======================

 

*(പുതിയത് )*

 

ആപ്ലിക്കേഷൻ ഫീ    = 1000

പെർമിറ്റ്‌ ഫീ160x150=24000

----------------------------------------------

ആകെ                       =25000/-

=====================

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് സംബന്ധിച്ച നിലവിലുള്ള നിരക്കുകൾ പ്രതിപാദിക്കുന്ന സർക്കാർ ഉത്തരവ് അറ്റാച്ച് ചെയ്യുന്നു.കാണുക. 

kerala building permit fees

kerala building permit fees

kerala building permit fees

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question