പഞ്ചായത്തിൽ പോയി നേരിട്ട് തൊഴില്‍ രഹിത വേതനം വാങ്ങേണ്ടത് ഉണ്ടോ അതോ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരികയാണോ?






തൊഴിൽരഹിത വേതനം ഇപ്പോൾ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് നൽകുന്നത്. പക്ഷെ തുക അനുവദിക്കുന്നതിന് മുൻപ് ഗുണഭോക്താവ് പഞ്ചായത്ത്/ മുനിസിപ്പാലിറ്റിയിൽ നേരിട്ട് ഹാജരായി രേഖകൾ പരിശോധനക്കായി നൽകണം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question