പഞ്ചായത്ത് അപ്രൂവൽ ചെയ്ത പ്ലാൻ പ്രകാരം 2005ൽനിർമ്മിച്ച വീട്ടിൽ താമസിച്ച് വരവേ വീട് വികസിപ്പിക്കുന്നതിനു വേണ്ടി പ്ലാൻ സമർപ്പിച്ച് അപ്രൂവൽ വാങ്ങി 3വർഷത്തിനു ശേഷം പുതുക്കുകയും ചെയ്തു. വീടു നിൽകുന്ന9.5 സെൻറ് സ്ഥലം കര ഭൂമിയണ്. എന്നാൽ ഡാറ്റബേങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് കൂടി പഞ്ചായത്ത് നിർമ്മിച്ച കോൺക്രീറ്റ് റോഡിൽ നിന്നും എൻറെ വീട്ടിലേക്കുള്ള വഴി ഡാറ്റാബേങ്കിൽ ഉൾപെട്ടതാണെന്ന കാരണം പറഞ്ഞ് കംപ്ലീഷൻ പ്ലാൻ റിജക്റ്റ് ചെയ്തിരിക്കുന്നു. 16 വർഷമായി പഞ്ചായത്തിൻറെ അനുമതിയോടെ ഈവഴി ഉപയോഗിച്ച് ഞാൻ ഇവിടെ താമസിച്ചു വരികയാണ്. വീട് എക്സറ്റൻറ് ചെയ്ത് കംപ്ലീഷൻപ്ലാൻ സമർപ്പിച്ചപ്പൊഴാണ് ഈപ്രശ്നം പറഞ്ഞ് റിജക്ട് ചെയ്തത്. ഇനി നിയമപരമായി ഞാൻ എന്താണ് ചെയ്യേണ്ടത്?






പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ അനുയോജ്യനായ അഭിഭാഷകൻ വഴി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബുണൽ മുൻപാകെ പരാതി നൽകുക. പഞ്ചായത്ത് തീരുമാനത്തിനെതിരെ ഹൈ കോടതിയിൽ പരാതി നൽകുകയും ആകാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question