പഞ്ചായത്ത് ഞങ്ങളുടെസ്ഥലത്തേക്ക് നൽകുന്നവഴി വേറെ ഒരാളുടെ സ്ഥലത്തിലൂടെയാണ് (കാരണം പഞ്ചായത്ത് rodilൽ വഴിനൽകൽ കുറച്ച് റിസ്കാ ണ്സമ്മതത്തേടേയാണ് ഈ സമ്മതം ഭൂമി രജിഷ്ടർ ചെയ്യാതേ എഗ്രിമെന്റിലൂടെയാണ് ഈ എഗ്രിമെന്റ് അയാൾ ആ സ്ഥലം വിറ്റാലും ആവഴി പിന്നീട് ലഭികുമോ?






വ്യക്തമായ മറുപടി നൽകാൻ പാകത്തിലുള്ള വിവരം ചോദ്യത്തിൽ ഇല്ല. നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വഴി തുടർന്നും ലഭിക്കുന്നതിൽ തടസം ഉണ്ടാകാൻ ഇടയില്ല. ഏതായാലും ഒരു അഭിഭാഷകനെ കണ്ട് ഉപദേശം തേടുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question