പഞ്ചായത്ത് മെന്പറിൻറെ പേരിൽ അന്യേഷണവും നടപടിയും എടുക്കാൻ എവിടെയാണ് ബന്ധപ്പെടേണ്ടത്?






പഞ്ചായത്ത് അംഗത്തിനെതിരെയുള്ള പരാതി ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുമ്പാകെ സമർപ്പിക്കാവുന്നതാണ്.

Ombudsman For LSGI Kerala,Saphalyam Complex, 4th Floor, Trida Building, University P.O., Thiruvananthapuram – 695034

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question