പഞ്ചായത്ത് റോഡിൽ ഉള്ള, irrigation pipe ഇട്ടിരിക്കുന്ന കലുങ്ക് കാലപ്പഴക്കവും വെള്ളപ്പൊക്കവും മൂലം സൈഡ് പൊളിഞ്ഞു വീണു കൊണ്ട് ഇരിക്കയാണ്. 4 wheeler പോകുന്നത് safe അല്ല.മെമ്പറിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഇല്ല. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം?


tesz.in
Hey , can you help?
Answer this question