പട്ടയം എന്ന് പറയുന്നത് എന്താണ് ? ആധാരവുമായി പട്ടയത്തിന് വ്യത്യാസം എന്താണ് ?






രണ്ട് തരം ഭൂമിയുണ്ട്: സ്വകാര്യ ഭൂമി, പുറoബോക്ക് ഭൂമി.

സ്വകാര്യ ഭൂമിക്കായി: നിങ്ങൾക്ക് ആധാരം ആവശ്യമാണ്.

പുറoബോക്ക് ഭൂമി സർക്കാരിന്റെ ഭൂമിയാണ്. ചില സാഹചര്യങ്ങളിൽ, ഭൂമിയില്ലാത്തവർക്ക് സർക്കാർ പുറoബോക്ക് ഭൂമി പതിച്ചു നൽകുന്നു. പതിചു കൊടുക്കുന്ന സമയത് അവര്ക് നൽകുന്ന ഡോക്യൂമെന്റിന്റെ പേരാണ് പട്ടയം എന്നുള്ളത്.

ചിലപ്പോൾ 30 - 40 കൊല്ലങ്ങൾക് മുമ്പ് നിങ്ങളുടെ മുൻ തലമുറക് കിട്ടിയ ഭൂമി ആയിരിക്കാം. അതിന് പട്ടയo കിട്ടിയ ഭൂമി എന്ന് പറയപ്പെടും.

അതിന് ആധാരം കാണണമെന്നില്ല.പട്ടയം ആണ് അതിന്റെ രേഖ.

പട്ടയ ഭൂമിക്  ചിലപ്പോൾ അതിന്റെതായ നിബന്ധനകളും ഉണ്ടാകും. ( ഉദാ : പട്ടയo കിട്ടിയ ഭൂമി ഒരു കാലയളവിനു ശേഷമേ വിൽക്കാൻ കഴിയൂ)

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide