പട്ടയപ്രകാരം ഭൂമി പതിച്ചുനാൽക്കുമ്പോൾ, നൽകിയ ഭൂമിയുടെ പ്ലോട്ട് സ്കെച്ച് താലൂക് ഓഫീസിൽ സൂക്ഷിക്കുന്ന രീതിയോ fmb പ്ലോട്ട് ഇൽ അപ്ഡേറ്റ് ചെയ്യുന്ന രീതിയോ ഉണ്ടോ? മിച്ചഭൂമി ആയി സർക്കാരിന് ലഭിച്ച ഭൂമികളാണോ പട്ടയപ്രകാരം പതിച്ചു നൽകപ്പെടുന്നത്(പട്ടയത്തിൽ നടപ്പുകുടിയാന്ന് പതിച്ചു നൽകുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എങ്കിൽ )?പട്ടയത്തിൽ കൂടുതൽ ഭൂമി ബൗണ്ടറി ഇട്ട് കൈവശം വച്ചു കരമടച്ചു പോന്നാൽ, ആ അധിക ഭൂമിക്ക് നിയമപ്രകാരം അയാൾക്അ വകാശം ലഭിക്കുമോ?






Adv Thomas Abraham Kooramattam Adv Thomas Abraham Kooramattam
Answered on January 27,2024

ഒരേക്കർ വസ്തുവിന് മാക്സിമം 5 സെന്റ് കൈ വശം വയ്ക്കാം.


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide